Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജന്മഭൂമി വാര്‍ത്ത ശരിയായി; അതിര്‍ത്തിയിലെത്തിവര്‍ കുടുങ്ങി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാസുമായി കേരള അതിര്‍ത്തിയിലെത്തിയവര്‍ക്ക് അധികൃതര്‍ പ്രവേശനാനുമതി നല്‍കിയില്ല. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള അനുമതിയില്ലാത്തതിനാല്‍ ചെക്ക് പോസ്റ്റില്‍ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരും നിസ്സഹായരായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:46 am IST
inIdukki
ഇന്നലെ അതിര്‍ത്തി കടന്നെത്തിയവരെ കുമളിയില്‍ പരിശോധിക്കുന്നു

ഇന്നലെ അതിര്‍ത്തി കടന്നെത്തിയവരെ കുമളിയില്‍ പരിശോധിക്കുന്നു

കുമളി: കേരളത്തിലേക്ക് കടക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തിയവര്‍ യഥാര്‍ത്ഥത്തില്‍ പെട്ടുപോയി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാസുമായി കേരള അതിര്‍ത്തിയിലെത്തിയവര്‍ക്ക് അധികൃതര്‍ പ്രവേശനാനുമതി നല്‍കിയില്ല.  

ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള അനുമതിയില്ലാത്തതിനാല്‍ ചെക്ക് പോസ്റ്റില്‍ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരും നിസ്സഹായരായി. പുറപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാനാകാതെ ദിവസങ്ങള്‍ യാത്ര ചെയ്‌തെത്തിയവര്‍ ധര്‍മ്മ സങ്കടത്തിലായി. നൂറ് കണക്കിന് പേര്‍ ഘട്ടം ഘട്ടമായി വന്ന് ചേര്‍ന്നതോടെ എല്ലാവര്‍ക്കും, വിശ്രമിക്കാനും, ഭക്ഷണത്തിനും സൗകര്യമില്ലാതായി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാകാതെ സ്ത്രീകള്‍ ഉള്‍പ്പെടെ വിഷമിച്ചു.  

ഇതിനിടയില്‍ യാതൊരു രേഖകളും കൈവശമില്ലാതെയും ചിലര്‍ അതിര്‍ത്തിയിലെത്തി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാകാതെ താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ വിഷമിച്ചു. ഒടുവില്‍ അടിയന്തിരമായി യാത്രാനുമതി നല്‍കി അതിര്‍ത്തിയിലെത്തിയവരെ കടത്തിവിട്ടില്ലെങ്കില്‍ താമസ സകര്യമൊരുക്കാന്‍ പ്രയാസമാകുമെന്ന് അധികൃതര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ മുകളില്‍ നിന്ന് യാത്രാനുമതി കിട്ടി. കളക്ടര്‍ ഇടപെട്ട് സ്‌പോട്ട് പാസ് നല്‍കുവാന്‍ അനുവാദം നല്‍കുകയായിരുന്നു. ഇത്തരത്തിലെത്തുന്നവരെ സംബന്ധിച്ചുള്ള വിവരം പഞ്ചായത്തിനും കൈമാറി. കേരള സര്‍ക്കാര്‍ നിരന്തരം നിലപാടുകളില്‍ മലക്കം മറിയുന്നതാണ് സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കാന്‍ കാരണമാകുന്നത്. കടത്തി വിടില്ലെന്ന് പറയുമ്പോഴും തമിഴ്‌നാട്ടില്‍ നിന്ന് യാതൊരു പാസും ഇല്ലാതെ ആളുകളെത്തുകയാണ്. യഥാര്‍ത്ഥ പാസുമായി വരുന്നവരും ഇതോടെ കുഴപ്പത്തിലാകും.

Tags: കുടുങ്ങിCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

fire force
Alappuzha

കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

India

ക്ഷേത്രത്തില്‍ കുടുങ്ങിയ ഹിന്ദുക്കളെ രക്ഷിച്ച് പൊലീസ് ഹരിയാനയിലെ നൂഹിലെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ അഭയം തേടിയത് ക്ഷേത്രത്തില്‍

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.