Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി നാട് ഒന്നടങ്കം

തുറന്നുവച്ച ആശയം, വെട്ടിതെളിച്ച വഴികള്‍, നടന്നുപോയ പാദമുദ്രകള്‍.. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു നാട് ഒന്നടങ്കം കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി അനുസ്മരിച്ചു. ഇതു തന്നെയാണ് ഭീകരവാദികളുടെ ആക്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച കുമാര്‍ജി എന്ന എന്‍. സുനില്‍കുമാര്‍ കിളിമാനൂരുകാര്‍ക്ക് എന്തായിയിരുന്നു എന്ന് മനസ്സിലാക്കാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:37 am IST
inKerala
എന്‍. സുനില്‍കുമാര്‍

എന്‍. സുനില്‍കുമാര്‍

തിരുവനന്തപുരം: തുറന്നുവച്ച ആശയം, വെട്ടിതെളിച്ച വഴികള്‍, നടന്നുപോയ പാദമുദ്രകള്‍.. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു നാട് ഒന്നടങ്കം കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി അനുസ്മരിച്ചു. ഇതു തന്നെയാണ് ഭീകരവാദികളുടെ ആക്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച കുമാര്‍ജി എന്ന എന്‍. സുനില്‍കുമാര്‍ കിളിമാനൂരുകാര്‍ക്ക് എന്തായിയിരുന്നു എന്ന് മനസ്സിലാക്കാന്‍.

2006 മെയ് ഒമ്പതിന് പുലര്‍ച്ചെ ജന്മഭൂമി പത്ര വിതരണത്തിനായി എത്തിയ സുനില്‍കുമാറിനെ ഭീകരവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ ഇറങ്ങി ചെന്ന്  കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കുകയും സാധാരണക്കാരില്‍ നിന്നും അതിലേറെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ സുനില്‍കുമാറിനായി കൊപ്പത്തെ പാതിരിയുടെ മതപരിവര്‍ത്തനത്തിനെതിരെ ജനാഥിപത്യ വിശ്വാസികളെ അണിനിരത്തുകയും സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ചുവന്ന മിഷണറി പ്രവര്‍ത്തനത്തെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കാരാഗ്രഹവാസവും അനുഭവിക്കേണ്ടി വന്നു സുനിലിന്.

ആര്‍എസ്എസിന്റെ എല്ലാ ശിക്ഷണങ്ങളും പൂര്‍ത്തീകരിച്ച് ആദര്‍ശത്തെ അത്രകണ്ട് താതാത്മ്യം പ്രാപിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സുനില്‍കുമാര്‍. താന്‍ എന്ന വ്യക്തിക്കപ്പുറം  കടന്ന് ചെന്ന് മറ്റുള്ളവരുമായി ആശയസംവാദം നടത്തുകയും, എതിരാളിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതെ തന്റെ ആദര്‍ശം അംഗീകരിപ്പിക്കാനുള്ള പ്രത്യേക വാക്ചാതുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ 14 വര്‍ഷത്തിന് ശേഷവും കിളിമാനൂരിന് പുറത്തുനിന്നുപോലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ നീറുന്ന ഓര്‍മ്മകള്‍ പേറുന്ന സ്മൃതികുടീരത്തില്‍ ലോക്ഡൗണ്‍ സാഹചര്യം മറികടന്ന് എത്തിയെന്നത് സുനില്‍ കുമാര്‍ എന്ന സ്വയം സേവകന്‍ നാടിന് എത്രത്തോളം പ്രീയപ്പെട്ടവനായിരുന്നു എന്നതിന്റെ തെളിവാണ്.

ലോക്ഡൗണിനെ തുടര്‍ന്ന് വര്‍ഷം തോറും നടത്തിയിരുന്ന അനുസ്മരണ സമ്മളനം ഇക്കൊല്ലം മാറ്റിവച്ചു. അതേസമയം സുനില്‍കുമാറിന്റെ സ്മൃതി കുടീരം സ്ഥിതിചെയ്യുന്ന കിളിമാനൂര്‍ കൊപ്പത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വിവിധ സമയങ്ങളിലായി നൂറോളം പേരാണ് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക്് പ്രമുഖ് കൈലാസം സുരേഷ്, ജില്ലാ പ്രചാരക് അരുണ്‍, കിളിമാനൂര്‍ ഖണ്ഡ് സംഘചാലക് ഉപേന്ദ്രന്‍, ഖണ്ഡ് കാര്യവാഹ് സജീവ്, ജില്ലാ കാര്യകര്‍ത്താക്കന്‍മാരായ രാജു, സനോജ്, തുടങ്ങിയവര്‍ സ്മൃതി കുടീരത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സാമൂഹ്യഅകലം പാലിച്ച് നടന്ന അനുസ്മരത്തിന് ആര്‍എസ്എസ് ആറ്റിങ്ങല്‍ ജില്ലാ സംഘചാലക് അഡ്വ. ജി. സുശീലന്‍, ജില്ലാ കാര്യവാഹ് വി.സി. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: കൊലപാതകംജന്മഭൂമിSunilkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

Kerala

വിരട്ടല്‍ വേണ്ടെന്ന സൂചന നല്‍കി പിണറായി: വിഎസ് സുനില്‍കുമാറിന്‌റെ ഭാഷയ്‌ക്ക് പൊടുന്നനെ ശുദ്ധിവന്നു!

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

പുതിയ വാര്‍ത്തകള്‍

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.