Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വൈമാനികര്‍ക്ക് ധൈര്യം നല്‍കി; ആദ്യ വിമാനത്തില്‍ ഗള്‍ഫിലേക്ക് ; കുവൈറ്റ് ഒഴിപ്പിക്കലില്‍ ഭാരതത്തിന്റെ ക്യാപ്റ്റനായി; ഇത് കേരള ഗവര്‍ണറിന്റെ ചരിത്രം

വിമാനമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു നേതൃത്വം നല്‍കിയ ഒരാള്‍ രാജ്ഭവനിലുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി. 1990 ഓഗസ്റ്റ് 2ന് ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിനുമുമ്പ് കുവൈത്ത് സന്ദര്‍ശിച്ച അവസാന അന്താരാഷ്‌ട്ര നേതാവ്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 9, 2020, 06:52 pm IST
inSpecial Article

തിരുവനന്തപുരം:  കൊറോണയുടെ ദുരിതത്തില്‍നിന്ന് രക്ഷ നേടി പാലായനം ചെയ്യുന്ന പ്രവാസികളുമായി വിമാനങ്ങള്‍ എത്തുമ്പോള്‍, വിമാനമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു നേതൃത്വം നല്‍കിയ ഒരാള്‍ രാജ്ഭവനിലുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി. 1990 ഓഗസ്റ്റ് 2ന് ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിനുമുമ്പ്  കുവൈത്ത് സന്ദര്‍ശിച്ച അവസാന അന്താരാഷ്‌ട്ര നേതാവ്. പ്രവാസികളെ കൊണ്ടുവരാനായി പറന്ന ആദ്യവിമാനത്തില്‍ പോയ നേതാവ്. വിദേശത്തു നിന്ന് ഒഴിപ്പിക്കല്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച കേന്ദ്ര മന്ത്രി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ ദൗത്യത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഗവര്‍ണര്‍.

‘1990 ഓഗസ്റ്റ് 5 ന് കെയ്റോയില്‍ നടക്കാനിരുന്ന ഇസ്ലാമിക് ഉച്ചകോടിയില്‍ കാശ്മീര്‍ വിഷയമായി വരുമ്പോള്‍ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനായിരുന്നു സന്ദര്‍ശനം. പ്രമുഖ കൂവൈത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍   അവിടെ അനിഷ്ടസംഭവങ്ങളുടെ സൂചന പോലും ഉണ്ടായിരുന്നില്ല. 

കുവൈറ്റ് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്ന് സദ്ദാം ഹുസൈന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എംബസി ഫലത്തില്‍ ഇല്ലാതായി. സ്ഥാനപതിയെ ഇറാഖിലെ ബസ്രയിലുള്ള കോണ്‍സുലേറ്റിലേക്കു മാറ്റി. അതോടെ കുവൈത്തിലുള്ള  1.76 ലക്ഷം ഇന്ത്യക്കാര്‍ അനാഥരായി. കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി.വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്റാള്‍ ഇറാഖിലെ ബഗ്ദാദില്‍ എത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സദ്ദാമില്‍നിന്ന് അനുമതി നേടി. തുടര്‍ന്നായിരുന്നു ഗിന്നസ് ബുക്കില്‍ ഇടം തേടിയ ഒഴിപ്പിക്കല്‍’

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, അമ്മാനില്‍ നിന്ന് മുംബൈയിലേക്കുള്ള  യാത്രാമാര്‍ഗത്തിന് ജോര്‍ദാന്‍ അനുമതി നല്‍കി.  ധാര്‍മ്മിക പിന്തുണയ്‌ക്കപ്പുറം സാങ്കേതിക സൗകര്യമോ വിദഗ്‌ദ്ധരേയോ നല്‍കിയില്ല. കുടിയൊഴിപ്പിക്കല്‍ പ്രക്രിയയ്‌ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഉപയോഗം അപ്രായോഗിമായി. നേരിട്ടുള്ള വിമാനങ്ങളും കപ്പല്‍ ചാലുകളും ഇല്ലാതിരുന്നത് പ്രശ്നമായി.എല്ലാവരേയും അമ്മാനില്‍ കൊണ്ടുവരുക അവിടെ നിന്ന് ദുബായിവഴി മുംബൈ എന്നതായിരുന്നു മാര്‍ഗ്ഗം.

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ പലായനം ഏറ്റെടുത്തുകൊണ്ടുള്ള  സുപ്രധാന തീരുമാനത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സുരക്ഷാ ഓഡിറ്റിനായി നിലയുറപ്പിച്ചിരുന്ന എയര്‍ബസ് 320 വിമാനങ്ങള്‍ ഉപയോഗിക്കാനും തയ്യാറാക്കാനും പലായനം ചെയ്യാനും നിര്‍ദ്ദേശിച്ചു. 

‘എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും കുടുംബങ്ങളുള്ളതിനാല്‍ യുദ്ധമേഖലയില്‍ പറക്കാന്‍ അവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമായിരുന്നു. അവര്‍ക്ക് കുറച്ച് ഉറപ്പ് നല്‍കുന്നതിനായി, ഞാന്‍ അവരോടൊപ്പം കന്നി വിമാനത്തില്‍ പോയി, തുടര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി  ഒരാഴ്ച അമ്മാനില്‍ തുടര്‍ന്നു’ ആരിഫ് ഖാന്‍ പറഞ്ഞു.

 ആഗസ്റ്റ് 18 നും ഒക്ടോബര്‍ 20 നും ഇടയില്‍ 63 ദിവസംകൊണ്ട്  488 വിമാനങ്ങളാണ് അമ്മാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നത് 1.18 ലക്ഷം പേര്‍ നാട്ടിലെത്തി.

Tags: keralalifeകുവൈത്ത്കഥkerala governorArif Mohammad KhanLife Story
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Samskriti

സാക്ഷാത്ക്കാരം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.