Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാസിനായി രജിസ്റ്റർ ചെയ്തത് 86,679 പേർ; റെഡ് സോണില്‍ നിന്നും വന്ന അയ്യായിരത്തില്‍ അധികം പേരെ കണ്ടെത്താനായില്ല

കോട്ടയത്ത് ക്വാറന്റീനിലുള്ള പതിനൊന്നു പേരെ നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചു. എന്നാല്‍ അവര്‍ എവിടെയാണെന്ന് ഇപ്പോള്‍ അറിയില്ല. ബന്ധപ്പട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 10:12 am IST
inKerala

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ റെഡ്‌സോണില്‍ നിന്നും സംസ്ഥാനത്തേക്ക് വന്ന 5696 പേരെ ഇനിയും സര്‍ക്കാരിന് കണ്ടെത്തനായില്ല. 86,679 പേരാണ് പാസിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്.  ഇതില്‍ 37,801 പേര്‍ റെഡ് സോണില്‍പെട്ടവര്‍. 45,814  പേര്‍ക്ക് ഇതുവരെ പാസ് അനുവദിച്ചു.  ഇതില്‍ 19,476 പേര്‍ റെഡ് സോണില്‍ ഉള്ളവര്‍. 16,385 പേര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഇതില്‍ 8912 പേര്‍ റെഡ് സോണില്‍ ഉള്‍പ്പെട്ടവര്‍. വന്നവരില്‍ 3216 പേരെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതിര്‍ത്തിയില്‍ മൂന്ന് പരിശോധന കഴിഞ്ഞാണ് ഇവരെ കടത്തി വിടുന്നത്. വീട്ടില്‍ ക്വാറന്റീന്‍ ആകണമെന്ന സമ്മപത്രത്തോടെ. ഇതോടൊപ്പം  ഇവര്‍ ഏത് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ളവരാണോ അവിടത്തെ ആശാ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ വിഭാഗത്തിനും വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും  അയ്യായിരത്തോളം പേരെ കണ്ടെത്താനായില്ല. 

സര്‍ക്കാര്‍ സംവിധാനത്തിന്റെ അലംഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോട്ടയത്ത് ക്വാറന്റീനിലുള്ള പതിനൊന്നു പേരെ നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചു. എന്നാല്‍ അവര്‍ എവിടെയാണെന്ന് ഇപ്പോള്‍ അറിയില്ല. ബന്ധപ്പട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തതയില്ല. സംസ്ഥാനത്ത് എത്തിയ  തബ് ലീഗുകാരെയെല്ലാം കണ്ടെത്തി എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എല്ലാ രേഖകളുമായി വന്നവരെ പോലും രണ്ട് ദിവസമായി കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

Tags: redkovid 19റെഡ്സോൺ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ചെങ്കോട്ട സ്‌ഫോടനം: ഇതുവരെ കിട്ടിയ തെളിവുകൾ, അന്വേഷണം നടക്കുന്ന വഴികൾ ഇങ്ങനെയാണ്

Kerala

ശക്തമായ മഴയ്‌ക്ക് സാധ്യത,3 ജില്ലകളില്‍ ചുവപ്പ് ജാഗ്രത, 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

Kerala

മഴ ശക്തം : തിങ്കളാഴ്ച 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.