Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാണികളെ ഒഴിവാക്കാം, പക്ഷെ മാന്ത്രിക നിമിഷങ്ങള്‍ നഷ്ടമാകും: കോഹ്‌ലി

പക്ഷെ കളിക്കാരുമായി ബന്ധപ്പെട്ടുന്ന കാണികളുടെ വികാരവും സ്‌റ്റേഡിയത്തില്‍ എല്ലാവരും കടന്നുപോകുന്ന കളിയുടെ പിരിമുറുക്കവുംമൊക്കെ പുന സൃഷ്ടിക്കാന്‍ വളരെ പ്രയാസമാണെന്ന് കോഹ്‌ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 05:00 am IST
in Sports

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലേ ക്രിക്കറ്റ്  സാധ്യമാകൂ. എന്നാല്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കുമ്പോഴുണ്ടാകുന്ന വൈകാരിമായ നിമിഷങ്ങള്‍ നഷ്ടമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അടച്ചിട്ട സ്‌റ്റേഡിയത്തിലായാലും തീവ്രതയോടെ തന്നെ കളി നടക്കും. കളിക്കാര്‍ മികച്ച പ്രകടനം തന്നെ കാഴ്ച വയ്‌ക്കും.  

പക്ഷെ കളിക്കാരുമായി ബന്ധപ്പെട്ടുന്ന കാണികളുടെ വികാരവും സ്‌റ്റേഡിയത്തില്‍ എല്ലാവരും കടന്നുപോകുന്ന കളിയുടെ പിരിമുറുക്കവുംമൊക്കെ പുന സൃഷ്ടിക്കാന്‍ വളരെ പ്രയാസമാണെന്ന് കോഹ്‌ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകത്തെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണ്.  

കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഈ വര്‍ഷത്തെ ടി 20 ലോകകപ്പും കാണികളെ ഒഴിവാക്കി നടത്തിയേക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.

ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളൊക്കെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് അനുകൂലമാണ്.  എന്നാല്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ ഇതിനെ എതിര്‍ക്കുന്നു.

Tags: Virat Kohli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 84-ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ലോക റെക്കോർഡിനടുത്തെത്തി താരം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.