Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആദ്യം ഫേസ്ബുക്ക്; പിന്നേ സില്‍വര്‍ ലേയ്‌ക്ക്; മൂന്നാം തവണയും ജിയോയിലെയ്‌ക്ക് വന്‍ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനികള്‍; 2.3% ഓഹരി വാങ്ങി വിസ്റ്റ

മാര്‍ക്ക് സക്കര്‍ബര്‍ഗ് 43573.62 കോടി രൂപ നല്‍കി 9.99 ശതമാനം ഓഹരികള്‍ വാങ്ങിയതിനു പിന്നാലെയാണ് മെയ് അഞ്ചിന് ജിയോ പ്ലാറ്റ്‌ഫോമിലെക്ക് 5,655.75 കോടി രൂപയുടെ നിക്ഷേപം നടത്തി 1.15 ശതമാനം ഓഹരി വാങ്ങിയത്. ഇന്ന് വിസ്റ്റ 11,3657 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്‌ഫോമിലെയ്‌ക്ക് വന്നുചേര്‍ന്നത് 60,956.37 കോടിരൂപയുടെ നിക്ഷേപമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 06:59 pm IST
inBusiness

മുംബൈ: പതിനഞ്ച് ദിവസത്തിനുള്ളില്‍ മൂന്നാമതും ജിയോയിലേയ്‌ക്ക് വന്‍ നിക്ഷേപവുമായി ആഗോള കമ്പനികള്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിത്തുന്ന ഇക്വിറ്റി സ്ഥാപനമായ വിസ്റ്റയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ 2.3% ഓഹരി വാങ്ങിയത്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കിനും ഫേസ്ബുക്കിനും പിന്നാലെയാണ് വിസ്റ്റയുടെ ഈ നീക്കം.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് 43573.62 കോടി രൂപ നല്‍കി 9.99 ശതമാനം ഓഹരികള്‍ വാങ്ങിയതിനു പിന്നാലെയാണ് മെയ് അഞ്ചിന് ജിയോ പ്ലാറ്റ്‌ഫോമിലെക്ക് 5,655.75 കോടി രൂപയുടെ നിക്ഷേപം നടത്തി 1.15 ശതമാനം ഓഹരി വാങ്ങിയത്. ഇന്ന് വിസ്റ്റ 11,3657 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്‌ഫോമിലെയ്‌ക്ക് വന്നുചേര്‍ന്നത് 60,956.37 കോടിരൂപയുടെ നിക്ഷേപമാണ്. അതേസമയം നിക്ഷേപം നടത്തിയ മൂന്നു കമ്പനികളും ടെലികോമുമായി ബന്ധമില്ലാത്തവയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സില്‍വര്‍ ലേയ്‌ക്കും വിസ്റ്റയും ടെക് കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്.  

ALSO READ: ഫേസ്ബുക്കിനു പിന്നാലെ 5,656 കോടി രൂപയ്‌ക്ക് ജിയോയുടെ ഓഹരി വാങ്ങാനൊരുങ്ങി അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക്

ഇതോടെ ജിയോ പ്ലാറ്റ്‌ഫോം കണ്‍സ്യൂമര്‍ടെക്‌നോളജി കമ്പനിയായി മാറുകയാണ്. നിലവിലുണ്ടായ നിക്ഷേപത്തോടെ ജിയോയ്‌ക്ക് ഓഹരി വിപണിയില്‍ 80% നേട്ടാമാണുണ്ടായത്. ഇന്ത്യയിലുടനീളമുള്ള 130 കോടിയുള്ള ജനങ്ങളിലേയ്‌ക്ക് ജിയോ സേവനങ്ങള്‍ എത്തിക്കുകയും അതുവഴി ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കമുള്‍പ്പെടുന്ന ജനതയ്‌ക്കായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് സ്ഥാപക, ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. വിസ്റ്റയുടെ തീരമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഫേസ്ബുക്കിന്റെ ജിയോ നിക്ഷേപം; മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ  വലിയ കോടീശ്വരന്‍

Tags: ജിയോമുകേഷ് അംബാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

US

ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണ സംഗമം: മോദിക്കും ബൈഡനും ഒപ്പം ടെക് കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സിഇഒമാര്‍

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

Business

തിരിച്ചുവരുന്നുണ്ട് അദാനി…ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം

India

അദാനിയുടെ സിമന്‍റ് ഫാക്ടറികള്‍ തുറക്കാന്‍ സഹായിച്ചത് ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; മിണ്ടാട്ടമില്ലാതെ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.