Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും മലയാളികളാണെന്ന് തൊഴിലാളികളെ കൊട്ടും കുരവയുമായി യാത്രയാക്കിയ സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് സന്ദീപ് വാര്യര്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികള്‍ അഭയം ചോദിച്ചു വിളിക്കുമ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 04:49 pm IST
inSocial Trend

തിരുവനന്തപുരം: ശ്രമിക്ക് ട്രെയിനുകള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ കൊട്ടും കുരവയുമായി യാത്രയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇന്നേവരെ ഒരു മലയാളിയെ തിരിച്ചെത്തിക്കാന്‍ ഒരു ശ്രമിക് ട്രെയിന്‍ പോലും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. അയല്‍ സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പോലും ഒരു നടപടിയുമില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികള്‍ അഭയം ചോദിച്ചു വിളിക്കുമ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം- സംസ്ഥാനത്തിന് പുറത്തുനിന്ന് വരാന്‍ വേണ്ടി നിരവധി പേരാണ് സഹായം ചോദിച്ചു വിളിക്കുന്നത്. കേരളത്തില്‍ നിന്ന് ശ്രമിക്ക് ട്രെയിനുകള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ കൊട്ടും കുരവയുമായി യാത്രയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇന്നേവരെ ഒരു മലയാളിയെ തിരിച്ചെത്തിക്കാന്‍ ഒരു ശ്രമിക് ട്രെയിന്‍ പോലും ഏര്‍പ്പാടാക്കിയിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പോലും ഒരു നടപടിയുമില്ല.

രാജസ്ഥാനിലെ ഉള്‍പ്രദേശത്തുനിന്നും എട്ടു മാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി വിളിച്ചിരുന്നു. സ്വന്തമായി വാഹനം എടുത്തു വരാനുള്ള സാമ്പത്തിക ശേഷിയില്ല. ശ്രമിക്ക് ട്രെയിന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ഈ പെണ്‍കുട്ടി നില്‍ക്കുന്ന സ്ഥലത്ത് ആശുപത്രി സൗകര്യങ്ങള്‍ ഇല്ല. ചെക്ക് അപ്പ് പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത്.

ദീര്‍ഘദൂര യാത്ര ആയതിനാല്‍ ട്രെയിനില്‍ അല്ലാതെ കൊണ്ടുവരാന്‍ ഒരു ആംബുലന്‍സ് തന്നെ വേണ്ടിവരും. അതിനാണെങ്കില്‍ അവരുടെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ല. കോവിഡ് വാര്‍ റൂമില്‍ നിന്നും നിസ്സഹായാവസ്ഥയാണ് പറയുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികള്‍ അഭയം ചോദിച്ചു വിളിക്കുമ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് പറയേണ്ടത്? എന്ന് ശ്രമിക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും എന്നാണ് അവരെ അറിയിക്കേണ്ടത്? അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും മലയാളികളാണ് സാര്‍. ഓര്‍മ്മവേണം.

Tags: തീവണ്ടിഫെയ്സ്ബുക്ക്സന്ദീപ് വാര്യര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.