Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെന്നൈയില്‍ നിന്ന് നൂറു പേര്‍ വന്നപ്പോള്‍ തന്നെ ഒരുക്കം പാളി; ഒന്നിനും വ്യവസ്ഥയില്ല, ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ ബഹളം

എല്ലാവരേയും മാര്‍ ഇവാസിയോസ് കോളേജിലേക്ക് ക്വാറന്റ്‌റെനിലേക്ക് പറഞ്ഞയച്ചു. കോളേജിലെത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ആളുണ്ടായിരുന്നുല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 11:09 pm IST
inKerala

തിരുവനന്തപുരം: നാലര ലക്ഷം പ്രവാസികള്‍ എത്തിയാല്‍ സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും ചെയ്തു എന്നു നാഴികയ്‌ക്കു നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ വാദം ശുദ്ധ തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞു. ചെന്നെയില്‍ നിന്ന് ഇന്നലെ 100 പേര്‍ എത്തിയപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ എല്ലാം പാളി. 

 തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലെ  ക്‌ളാസ് മുറികളില്‍ ബെഡ് ഇട്ടു എന്നതിനപ്പുറം ക്വാറന്റയിന്‍ ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. അമരവിള ചെക്കുപോസ്റ്റു വഴി ചെന്നെയില്‍ നിന്ന് എത്തിയവര്‍ക്കായിരുന്നു ദുരിതനുഭവം. ചെക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ കുറ്റവാളികളോടെന്നതു പോലെയായിരുന്നു പെരുമാറ്റം. അതിര്‍ത്തിയില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ഒക്കെ സാമൂഹ്യ അകലമോ ലോക്്ഡൗണ്‍ നിയന്ത്രണങ്ങലോ പാലിച്ചിരുന്നില്ല. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നു വരുന്നവരെ ചട്ടം പടിപ്പിക്കാന്‍ മത്സരിച്ചു.

എല്ലാവരേയും മാര്‍ ഇവാസിയോസ് കോളേജിലേക്ക് ക്വാറന്റ്‌റെനിലേക്ക് പറഞ്ഞയച്ചു.  കോളേജിലെത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ആളുണ്ടായിരുന്നുല്ല.

സ്ത്രീകളെയെല്ലാം ഒരിത്തും പുരുഷന്മാരെ മറ്റൊരിടത്തും താമസിപ്പിക്കാനുള്ള നീക്കം കുടുംബമായി എത്തിയവര്‍ എതിര്‍ത്തു. പൊതു ശൗചാലയത്തോടും പൊതു കുളി മുറിയോടും പലര്‍ക്കും യോജിക്കാനായില്ല. സ്വന്തം വീട്ടിലോ പണം മുടക്കി ഹോട്ടലിലോ താമസിക്കാന്‍ പലരും തയ്യാറായി. അവരെ സോഷ്യലിസം പടിപ്പിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍. പലരും ബഹലം വച്ചതിനെ തുടര്‍ന്ന് കുടുംബമായി എത്തിയവരെ രാത്രി വൈകി ഐഎംജി യിലേക്ക് മാറ്റി.

ക്വാറന്ററ്റെന്‍ സംബന്ധിച്ച് ഒരു ധാരണയും ഇല്ലാത്തതാണ് പ്രശനം വഷളാക്കുന്നത്. ഒരേ ദിവസം തന്നെ മൂന്നു ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറക്കിയത്.  വീട്ടില്‍ ക്്വാറന്റൈയിന്‍ മതിയെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പലരും എത്തിയത്്. പിന്നീട് അത് ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തില്‍ എന്നായി. ഏഴ് പി്ന്നീട് 14 ദിവസം എന്നാക്കി. ഒരോ ജില്ലയിലും ഒരോ രീതിയിലാണ് ഇ്ന്നലെ വന്നവരോട് പെരുമാറിയത്

Tags: ചെന്നൈCoronaക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.