Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചു; കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല; മത്സ്യത്തൊഴിലാളി കുടുംബം ജപ്തി ഭീഷണിയില്‍

കഴിഞ്ഞ മാര്‍ച്ച് 10ന് നടന്ന അദാലത്തില്‍ 44,000 രൂപ ഇളവ് ചെയ്ത് 5,98,000 രൂപ തിരിച്ചടയ്‌ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 01:24 pm IST
inKerala

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചു. സഹകരണ ബാങ്കില്‍നിന്ന് ലോണെടുത്ത മത്സ്യത്തൊഴിലാളി കുടുംബം ജപ്തി ഭീഷണിയില്‍. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് അറയ്‌ക്കല്‍ വീട്ടില്‍ ബെന്നി ജോസഫും (49) കുടുംബവുമാണ് ജപ്തി നേരിടുന്നത്.  

ഇവര്‍ താമസിക്കുന്ന അഞ്ചു സെന്റ് സ്ഥലവും വീടും ഈടുവച്ച് ഭാര്യ മാര്‍ഗരറ്റിന്റെ പേരില്‍ പുന്നപ്ര സഹകരണ ബാങ്കില്‍ നിന്ന് 2015ല്‍ നാലു ലക്ഷം രൂപ വായ്‌പയെടുത്തു. ഈ പണമുപയോഗിച്ച് ഒരു ഡിസ്‌കോ വള്ളവും ഇറക്കി. തുടര്‍ന്ന് കൃത്യമായി പലിശ അടച്ചിരുന്നു. 2016 ആഗസ്തില്‍ പുന്നപ്ര കടപ്പുറത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും പൂര്‍ണമായി നശിച്ചു. ഇതിന്റെ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ല. ഇതിനിടെ ബെന്നിക്ക് ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഭര്‍ത്താവിന് സുഖമില്ലാതായതോടെ കുടുംബം പോറ്റാന്‍ മാര്‍ഗരറ്റ് ബെംഗളൂരുവില്‍ വീട്ടുജോലിക്കായി പോയി.  

കഴിഞ്ഞ മാര്‍ച്ച് 10ന് നടന്ന അദാലത്തില്‍ 44,000 രൂപ ഇളവ് ചെയ്ത് 5,98,000 രൂപ തിരിച്ചടയ്‌ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ഗരറ്റ് നാട്ടില്‍ തിരിച്ചെത്തി. ബെഗളൂരുവില്‍നിന്ന് വന്നതിനാല്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം സഹോദരിമാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ പണം അടയ്‌ക്കാന്‍ ചെന്നപ്പോള്‍ മാര്‍ച്ച് 31 വരെയേ ഇളവുണ്ടായിരുന്നുള്ളൂവെന്നും പണം മുഴുവനും അടയ്‌ക്കണമെന്നുമാണ് ബാങ്ക് മാനേജര്‍ ഇവരോട് പറഞ്ഞത്.  

ദൈനംദിന ചെലവു പോലും കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കുടുംബം ഇനി എന്തെന്നറിയാതെ കുഴങ്ങുകയാണ്. ദിവസേന ബെന്നിയുടെ മരുന്നിനു തന്നെ നല്ല തുക വേണം. പ്ലസ്ടുവിനും പ്ലസ്‌വണ്ണിനും പഠിക്കുന്ന രണ്ടു കുട്ടികളടങ്ങുന്ന കുടുംബം നിത്യചെലവിന് മര്‍ഗമില്ലാതെ നട്ടം തിരിയുകയാണ്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ കയറി കിടക്കാന്‍ മറ്റു യാതൊരു മാര്‍ഗവുമില്ലെന്ന് ബെന്നി പറയുന്നു.  

Tags: കേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.