Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുഞ്ഞാവയെ കാണാതെ ചേച്ചിയും അച്ഛനും യാത്രയായി

വീട്ടിലെത്തുന്നതുവരെ രേവതി ഇരുവരുടേയും മരണ വാര്‍ത്തയറിഞ്ഞില്ല. വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് രേവതി നടുങ്ങി. നിറവയറുമായി വീട്ടു മുറ്റത്തെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ തന്റെ പൊന്നുമോളെയും പ്രിയതമന്റെയും ശരീരമാണ്. കുഞ്ഞാവയെ ഒരു നോക്കു കാണാതെയുള്ള ഇരുവരുടേയും മടക്കം രേവതിക്ക് താങ്ങാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 12:00 am IST
inErnakulam

കളമശേരി: പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവം കാത്തുകിടക്കുന്ന തന്നെ കണ്ടുമടങ്ങുമ്പോള്‍ രേവതിയോര്‍ത്തില്ല, അവരിനി മടങ്ങിയെത്തുമെന്ന്. ചൊവ്വാഴ്ച പ്രസവ തീയതി നിശ്ചയിച്ച രേവതിയെ തൃക്കാക്കര തോപ്പില്‍ ഉള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭര്‍ത്താവ് മജീഷിനെയും മകള്‍ അര്‍ച്ചനയെയും വിധി ഒരു കാറപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. വീട്ടിലെത്തുന്നതുവരെ രേവതി ഇരുവരുടേയും മരണ വാര്‍ത്തയറിഞ്ഞില്ല. വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് രേവതി നടുങ്ങി. നിറവയറുമായി വീട്ടു മുറ്റത്തെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ തന്റെ പൊന്നുമോളെയും പ്രിയതമന്റെയും ശരീരമാണ്. കുഞ്ഞാവയെ ഒരു നോക്കു കാണാതെയുള്ള ഇരുവരുടേയും മടക്കം രേവതിക്ക് താങ്ങാനായില്ല.  

ഇടപ്പള്ളി ബൈപ്പാസിലെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജീഷ് സ്വന്തം ഓട്ടോയിലായിരുന്നു പോയത്. മടങ്ങുന്നതിനിടെ ആലുവ മുട്ടത്തു വെച്ച് മകള്‍ക്ക് പലഹാരങ്ങള്‍ വാങ്ങാനായി വണ്ടി നിര്‍ത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ അവരുടെ ജീവനെടുത്തത്, ഒപ്പം കുഞ്ഞുമോന്‍ എന്നയാളും മരിച്ചു. 

വാര്‍ത്തയറിഞ്ഞയുടനെ മജീഷിന്റെ നാടായ തോപ്പില്‍ ഭാഗത്തേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പൊതുപ്രവര്‍ത്തകനും സൗമ്യ സ്വഭാവക്കാരനുമായ മജേഷ് ഇനി തിരികയെത്തില്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.  

Tags: accidentbaby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.