Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘ഗാവോ വിശ്വസ്യമാതരം’, കരുതലിന്റെ സംരക്ഷണം മരണംവരെ…, പശുക്കള്‍ ഇവിടെ അമ്മമാര്‍; മാതൃകയായി വാഴൂര്‍ തീര്‍ഥ പാദാശ്രമം

പാല്‍ തരുവോളം മാത്രം പശുവിനെ സ്നേഹിക്കുവാന്‍ ശീലിച്ചിട്ടുള്ളവരാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. ഈ ചിന്താഗതികളില്‍ നിന്ന് വഴിമാറി ഏറെ പ്രത്യേകതകളുള്ള തീര്‍ഥപാദാശ്രമം കറവ വറ്റിയ പശുവിനും സ്നേഹം ചുരത്തി കരുണയുടെ കാവലാളാകുന്നു.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
May 5, 2020, 02:27 pm IST
inSpecial Article

കോട്ടയം: ഗോമാതാവെന്ന നിലയില്‍ പശുക്കളെ  കണ്ടറിഞ്ഞ് സംരക്ഷിക്കപ്പെടുന്ന ആശ്രമ സങ്കേതമാണ് വാഴൂര്‍ തീര്‍ഥപാദാശ്രമം. പശുക്കള്‍ക്ക് അമ്മയുടെ സ്ഥാനം നല്‍കി ആദരിക്കണമെന്നാണ് പൗരാണിക ഗ്രന്ഥങ്ങളിലെല്ലാം പരാമര്‍ശിക്കുന്നത്.  രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഗോശാലയിലൂടെ വാഴൂര്‍ ആശ്രമം ഇത് നടപ്പിലാക്കിയിരിക്കുന്നു.

പാല്‍ തരുവോളം മാത്രം പശുവിനെ സ്നേഹിക്കുവാന്‍ ശീലിച്ചിട്ടുള്ളവരാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. ഈ ചിന്താഗതികളില്‍ നിന്ന് വഴിമാറി ഏറെ പ്രത്യേകതകളുള്ള തീര്‍ഥപാദാശ്രമം കറവ വറ്റിയ പശുവിനും സ്നേഹം ചുരത്തി കരുണയുടെ കാവലാളാകുന്നു. പശുക്കള്‍ ഇവിടെ ശരിക്കും ഗോമാതാക്കളാണ്. അവരുടെ പരിപാലകരോ അദ്ധ്യാത്മിക ആചാര്യന്മാരും. പാല്‍വറ്റിയ കാലികള്‍ ഇവിടെ നിന്ന് അറവുശാലയിലേക്ക് നാളിതുവരെ പോയിട്ടില്ല. പകരം കരുതലിന്റെ വാര്‍ധക്യം അവരെ കാത്തിരിക്കുന്നു.  

ചട്ടമ്പി സ്വാമികളുടെ ശിഷ്യപരമ്പരയില്‍പ്പെട്ട സംന്യാസിമാരാണ് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലുള്ളത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും വേദങ്ങളിലെ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഗോശാലയുടെ പ്രവര്‍ത്തനം. ‘ഗാവോ വിശ്വസ്യമാതരം’എന്ന വേദ സങ്കല്‍പ്പപ്രകാരം പശുക്കള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് ആശ്രമ കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ പറയുന്നു. ഗോവധം പാടില്ലന്ന ആശയമാണ് യഥാര്‍ഥത്തില്‍ ആശ്രമം നടപ്പാക്കിയിരിക്കുന്നത്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഈ ഗോശാലയും ഗോക്കളുടെ പരിപാലനവും പഠന വിഷയം കൂടിയാണ്.

1999ല്‍ തുടങ്ങിയ ഗോശാലയില്‍ ഇപ്പോള്‍ 65 പശുക്കളുണ്ട്. കറവവറ്റിയ പത്ത് പശുക്കള്‍ പ്രത്യേക സംരക്ഷണയിലാണ്. പാലും തൈരും നെയ്യും വിറ്റാണ് ഗോശാല നടത്താനുള്ള വരുമാനം കണ്ടെത്തുന്നത്. ഗ്യാസ് പ്ലാന്റും ചാണകം ഉപയോഗപ്പെടുത്തുന്ന കൃഷിയിടവുമൊക്കെ ഗോശാലയുടെ നന്മകളാണ്. ആശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ എന്നിവര്‍ക്കൊപ്പം ആശ്രമ അന്തേവാസികളും സഹായികളുമൊക്കെ ചേര്‍ന്ന സംഘമാണ് ഗോക്കളെ പരിപാലിക്കുന്നത്.

Tags: cowTheerthapada Ashramam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.