Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാര്‍ എല്ലാവരെയും കൈവെടിഞ്ഞു; ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല; കൊള്ളയടി സഹിച്ച് മലയാളികള്‍ മടങ്ങുന്നു

ഇന്നലെ രാവിലെ എട്ടുമണിയോടെ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കടത്തിവിട്ടു തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ 241 വാഹനങ്ങളിലായി 568 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്. പഴയ വാണിജ്യ നികുതി ചെക്‌പോസ്റ്റ് കെട്ടിടത്തില്‍ നാല് ട്രാക്കുകളിലായി 16 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 10:07 am IST
inKerala

പാലക്കാട്: ആശങ്കകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ സ്വന്തം നാട്ടിലെത്തിത്തുടങ്ങി. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവരാണ് അതിര്‍ത്തികള്‍ കടന്ന് കേരളത്തില്‍ എത്തിയത്. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്കു മാത്രമാണ് സുഗമമായി എത്താന്‍ കഴിഞ്ഞത്. അല്ലാത്തവര്‍ ഭീമമായ ടാക്‌സിക്കൂലി നല്‍കി അതിര്‍ത്തി വരെയും അവിടെ നിന്ന് വീണ്ടും വലിയ തുക നല്‍കി വാഹനം വാടകയ്‌ക്ക് എടുത്തുമാണ് വീടുകളില്‍ എത്തിയത്. ഇവരുടെ പേര് രജിസ്റ്റര്‍ ചെയ്തു എന്നത് ഒഴിച്ചാല്‍ മടക്കത്തിന് ബസ് സൗകര്യമൊന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ല.  

ഇന്നലെ രാവിലെ എട്ടുമണിയോടെ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കടത്തിവിട്ടു തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ  241 വാഹനങ്ങളിലായി 568 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്. പഴയ വാണിജ്യ നികുതി  ചെക്‌പോസ്റ്റ് കെട്ടിടത്തില്‍ നാല് ട്രാക്കുകളിലായി 16 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.  

എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കിയാണ് കടത്തിവിട്ടത്. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (ഐഷ്) ചികിത്സയ്‌ക്ക് പോയ കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൈസൂര്‍ കളക്ടറുടെ പാസുമായി മുത്തങ്ങയില്‍ എത്തിയ 41 കുട്ടികള്‍, രക്ഷിതാക്കള്‍, ട്രൈനര്‍ എന്നിവര്‍ ഉള്‍പ്പെടെ 106 പേര്‍ രണ്ടു ബസുകളിലായി മുത്തങ്ങയിലെത്തി.ഇവരെ പരിശോധനയ്‌ക്ക് ശേഷം കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ എത്തിച്ചു കൈമാറി. ആറുജില്ലകളിലേക്കാണ് ഇവര്‍ക്ക് എത്തേണ്ടത്.

റോഡ് മാര്‍ഗം കൊല്ലം ജില്ലയിലെത്തേണ്ട മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1800 ആണ്. ഇതില്‍ 800 പേരെ വീതം ഒരോ ദിവസവും ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി ജില്ലയിലേക്ക് കടത്തിവിടാനാണ് തീരുമാനം. മഞ്ചേശ്വരത്തെ തലപ്പാടി വഴിയും മലയാളികളെത്തി തുടങ്ങി. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഇന്നലെ വന്നവരിലേറെയും. കാസര്‍കോട് ജില്ലയിലേക്ക് വരുന്നതിന് 84 പാസ്സുകളാണ് അനുവദിച്ചത്.

Tags: CoronacoronavirusPinarayi Vijayancovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.