Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോവിഡ് ലോക് ഡൗൺ : കെഎസ്ഇബി ക്യാഷ് കൗïറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

അവസാന അക്ക മായ ഒമ്പതില്‍ കണ്‍ സ്യൂമര്‍ നമ്പര്‍ അവസാനിക്കുന്നവര്‍ക്കു 15നാണ് പണം അടക്കാന്‍ കഴിയുക. നിശ്ചിത ദിവസം പണം അടയ്‌ക്കാന്‍ സാധിക്കാത്ത 1,2,3,4 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ക്ക് ഒമ്പതിനും 5,6,7,8 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകാര്‍ക്ക് 16നും അവസരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 12:00 am IST
inErnakulam

ആലുവ: ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ കാഷ് കൗണ്ടറുകള്‍ നിയന്ത്രങ്ങളോടെ പ്രവര്‍ത്തനാരംഭിച്ചു. 41 ദിവസങ്ങള്‍ക്ക് ശേഷം കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കുന്നതിനായി കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാന ത്തില്‍ പണം അടയ്‌ക്കേണ്ട തീയതി ക്രമീകരിച്ചിട്ടുണ്ട്. ഒന്നില്‍ അവസാനിക്കുന്നവര്‍ അഞ്ചാം തീയതിയും തുടന്നുള്ള ദിവസങ്ങളില്‍ രണ്ടു മുതല്‍ ഒമ്പത് വരെയുള്ള നമ്പറില്‍ തുടങ്ങുന്നവരും ക്രമപ്രകാരം പണം അടക്കണം.  

അവസാന അക്ക മായ ഒമ്പതില്‍ കണ്‍ സ്യൂമര്‍ നമ്പര്‍ അവസാനിക്കുന്നവര്‍ക്കു 15നാണ്  പണം അടക്കാന്‍ കഴിയുക. നിശ്ചിത ദിവസം പണം അടയ്‌ക്കാന്‍ സാധിക്കാത്ത 1,2,3,4 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ക്ക് ഒമ്പതിനും 5,6,7,8 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകാര്‍ക്ക് 16നും അവസരമുണ്ട്.  

ഒരു ഉപഭോക്താവിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കണ്‍ക്ഷനുണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലും ഒന്നു കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിനു അനുവദിച്ചിട്ടുള്ള ദിവസം എല്ലാ ബില്ലുകളുടെയും തുക അടയ്‌ക്കാം. ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ച് അടയ്‌ക്കുന്നവര്‍ക്ക് മേയ് 9, 16 ദിവസങ്ങളില്‍ അവസരം ഉണ്ടാകും. ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയിട്ടുള്ളതോ കുടിശികയുള്ളതോ ആയ വൈദ്യുതി ബില്ലുകള്‍ക്ക് 16വരെ സര്‍ച്ചാര്‍ജ് ഈടാക്കില്ല.  

16 വരെ ഓണ്‍ലൈന്‍ മുഖേന ആദ്യമായി വൈദ്യുതി ചാര്‍ജ് കൊടുക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഇളവുണ്ട്.  

ഒരു ബില്ലിന് പരമാവധി 100 രൂപ വരെയായിരിക്കും ഇളവ്. ഇത് അടുത്ത മാസത്തെ ബില്ലില്‍ കുറവ് ചെയ്യും.

ലോക്ക് ഡൗണ്‍ കാലയളവില്‍ 15 വരെയുള്ള എല്‍ടി ഉപഭോക്താക്കളുടെ ബില്ലുകള്‍ ശരാശരി ഉപഭോഗം കണക്കാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ 16ന് തുടങ്ങുന്ന വാക്കിങ് ഓര്‍ഡറിന് അനുസൃതമായി കഴിഞ്ഞ 20 മുതല്‍ റിഡിങ്് എടുത്ത് ബില്ല് നല്‍കുന്നുണ്ട്.  

മീറ്റര്‍ റീഡിങ്് വൈകിയതിനാല്‍ കണ്‍സംപ്ഷന്‍ സ്ലാബ് മാറി തുക വര്‍ദ്ധിച്ചവരുടെ ബില്ലുകള്‍ യഥാര്‍ഥ ദ്വൈമാസ ഉപഭോഗത്തിനനുസൃതമായി ക്രമപ്പെടുത്തും.

Tags: ലോക്ഡൗണ്‍കെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.