Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അതിഥി’ തൊഴിലാളികളോടുള്ള പിണറായി സര്‍ക്കാരിന്റെ ‘കരുതല്‍’ മുഖംമൂടി മാത്രം; ട്രെയിന്‍ ടിക്കറ്റിന് പണം പിടിച്ചുപറിച്ചത് കേരളം അടക്കം 3 സംസ്ഥാനങ്ങള്‍

കേരളത്തെ കൂടാതെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്ര, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ചുരുങ്ങിയ തുക തൊഴിലാളികളില്‍ നിന്ന് പിരിച്ചുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 03:46 pm IST
in Kerala

ന്യൂദല്‍ഹി:  ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുകയും വാര്‍ത്താസമ്മേളനത്തിലടക്കം അവര്‍ക്കുള്ള കരുതലിന്റെ കഥകള്‍ പറയുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്ത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രകാരം ഏര്‍പ്പെടുത്തിയ ശ്രമിക് തീവണ്ടികളില്‍ യാത്ര ചെയ്യാനുള്ള പണം ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നു പിടിച്ചു വാങ്ങിയത് കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍. കേരളത്തെ കൂടാതെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്ര, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ചുരുങ്ങിയ തുക തൊഴിലാളികളില്‍ നിന്ന് പിരിച്ചുവാങ്ങിയത്. തൊഴിലാളികളില്‍ നിന്ന് ടിക്കറ്റിന് പണം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് കമ്മറ്റികള്‍ പണം പിരിച്ചു അവര്‍ക്ക്‌ന നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തേ പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ച വിഷയം വിവാദമായതോടെയാണു റെയ്ല്‍വേ മന്ത്രാലയം വിഷയത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയത്. 

ശ്രമിക് ട്രെയ്‌നുകളിലെ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് അമ്പതു ശതമാനം സബ്‌സിഡിയാണ് കേന്ദ്ര റെയ്ല്‍വേ മന്ത്രാലയം നല്‍കുന്നത്. ശ്രമിക് ട്രെയ്‌നുകലിലെ ഒരു ടിക്കറ്റും റെയ്ല്‍വേ വില്‍ക്കുന്നില്ല. എല്ലാം അതാതു സംസ്ഥാനങ്ങളെ ഏല്‍പ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതും ടിക്കറ്റിന് പണം വാങ്ങുന്നതും. കേരളവും മഹാരാഷ്‌ട്രയും രാജസ്ഥാനും മാത്രമാണ് തൊഴിലാളികളില്‍ ബാക്കി നല്‍കേണ്ട തുക പരിച്ചെടുത്തത്. തൊഴിലാളികള്‍ നല്‍കേണ്ട തുക മറ്റെല്ലാം സംസ്ഥാനസര്‍ക്കാരുകളും വഹിക്കുകയായിരുന്നു. ഇതോടെയാണ് പിണറായി സര്‍ക്കാരിന്റെ കരുതലിന്റെ മുഖംമൂടി അഴിഞ്ഞുവീണത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും തൊഴിലാളികളെ പൂര്‍ണമായും സൗജന്യമാണ് സ്വദേശത്തേക്ക് മടക്കി അയച്ചത്.  

മധ്യപ്രദേശ് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും വഹിക്കുന്നുണ്ടെന്നും ഈ മാതൃക കോണ്‍ഗ്രസ്, സിപിഎം, മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും ബിജെപി വക്താവ് സന്ദീപ് ജി. വാര്യരും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഒരു ട്രെയിനിലെ 1200 ടിക്കറ്റുകള്‍ റെയില്‍വേ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരാണ് ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്.

റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്പന ഉണ്ടാവില്ല എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് കേരളം അനധികൃതമായി പണം പിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് നിയമവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags: keralaPinarayi Vijayanതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.