Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തേക്കുള്ള തിരിച്ചുവരവ്; മതിയായ സുരക്ഷാ കരുതലില്ല; മടങ്ങുന്നവര്‍ ആശങ്കയില്‍

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ രോഗലക്ഷണം കാണിക്കുന്നവരെ ആശുപത്രിയിലും വിട്ടീല്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലും പാര്‍പ്പിക്കണം. ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 01:38 pm IST
inKerala

തിരുവനന്തപുരം: മതിയായ സുരക്ഷയും കരുതല്‍ നടപടിയുമൊരുക്കാതെ മടങ്ങുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെത്തിയാല്‍ ഉള്‍ക്കൊള്ളാനാകുമോയെന്നതില്‍ പ്രവാസികള്‍ക്കും ആശങ്ക. ഏറ്റവും മോശം സാഹചര്യം നേരിടാന്‍ തയാറെടുക്കുകയെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ശക്തം.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ രോഗലക്ഷണം കാണിക്കുന്നവരെ ആശുപത്രിയിലും വിട്ടീല്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലും പാര്‍പ്പിക്കണം. ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം കിടക്കകള്‍ മാത്രമാണ് സജ്ജമാക്കിയത്. ബാക്കിവരുന്നവരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനാകില്ല. ഇതോടെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങള്‍ താളംതെറ്റും. ഇത്തരം ആശങ്ക നിലനില്‍ക്കുമ്പോഴാണ് പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് കേന്ദ്രത്തെ അറിയിച്ചത്. സംസ്ഥാനത്തെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസികളുടെ ആരോഗ്യവും ആശങ്കയിലാകും.

സംസ്ഥാനത്തുള്ള പ്രായമായവര്‍, വൃക്ക, ഹൃദയസംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ അങ്ങനെ മറ്റസുഖമുള്ളവരുടെ പട്ടിക പൂര്‍ണമായി തയാറാക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ഇവരിലേക്ക് വൈറസെത്താതെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുമില്ല. വെന്റിലേറ്ററടക്കം ചികിത്സാ സൗകര്യങ്ങള്‍ തയാറാണെന്ന് പറയുമ്പോഴും എത്ര വെന്റിലേറ്റര്‍ ഉണ്ടെന്ന കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ചെറുതും വലുതുമായ സ്‌റ്റേഡിയങ്ങള്‍ എന്നിങ്ങനെ 26,999 കെട്ടിടങ്ങളിലായി നിലവില്‍ രണ്ടു ലക്ഷം കിടക്കള്‍ക്ക് മാത്രമാണ് സ്ഥലം കണ്ടെത്തിയത്. നിര്‍ദേശം ലഭിച്ചാലുടന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തെരഞ്ഞെടുത്ത ചെക് പോ

സ്റ്റുകള്‍ വഴി ഒഴുക്കു തുടരും. എന്നാല്‍, പനിയും മറ്റ് അസ്വസ്ഥതകളും ഉള്ളവരെ മാത്രമെ സര്‍ക്കാര്‍ നേരിട്ട് നിരീക്ഷണത്തിലാക്കൂ.  

കര്‍ണാടക അതിര്‍ത്തിയിലെ കാസര്‍കോട് തലപ്പാടി ചെക്‌പോസ്റ്റില്‍ ഇന്നലെ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നു. വാളയാറും, ആര്യങ്കാവും, അമരവിളയും, കുമളിയുമടക്കം സംസ്ഥാനത്തെ പ്രധാന അന്തര്‍സംസ്ഥാന ചെക്‌പോസ്റ്റുകളിലും സമാനമായി സജ്ജീകരണങ്ങള്‍ ഒരുക്കി.  സംസ്ഥാനത്ത് അഞ്ഞൂറോളം പേര്‍ക്കാണ്  കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 95 പേര്‍ ചികിത്സയിലുണ്ട്. ലക്ഷക്കണക്കിന് പേര്‍ അതിര്‍ത്തി കടന്ന് എത്തുന്നതോടെ കേസുകളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ പ്രവാസികളുടെ വരവ് സംസ്ഥാനത്തെ കടുത്ത ആശങ്കയിലാക്കും.

Tags: keralacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.