Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണ്‍ ലംഘിച്ച് ഓടിയ കാറിന്റെ ബോണറ്റില്‍ തൂങ്ങി എസിപി

സംഭവത്തില്‍, കറുപ്പ് എര്‍ട്ടിഗ കാറിലെത്തിയ ഇരുപതുകാരന്‍ അന്‍മോല്‍ മെഹ്മിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തിന്റെ ഉടമ എന്ന നിലയില്‍ മെഹ്മിയുടെ അച്ഛനെതിരെയും കേസുണ്ട്. ജലന്ധറിലെ നകോദാര്‍ സ്വദേശികളാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 02:16 pm IST
inIndia

ചണ്ഡീഗഡ്: ലോക്ഡൗണ്‍ ലംഘിച്ചെത്തിയ വാഹനം തടയാന്‍ ശ്രമിച്ച പോലീസുകാരനെയും കൊണ്ട് കാര്‍ നിര്‍ത്താതെ പാഞ്ഞു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. മില്‍ക്ബാര്‍ ചൗക് ചെക്‌പോസ്റ്റില്‍ ലോക്ഡൗണ്‍ ലംഘിച്ചെത്തിയ വാഹനം തടയുകയായിരുന്ന എസിപി മുല്‍ക് രാജാണ് നിര്‍ത്താതെ പോയ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയത്. അദ്ദേഹത്തെയും കൊണ്ട് കാര്‍ നൂറ് മീറ്റര്‍ ഓടി.  

സംഭവത്തില്‍, കറുപ്പ് എര്‍ട്ടിഗ കാറിലെത്തിയ ഇരുപതുകാരന്‍ അന്‍മോല്‍ മെഹ്മിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തിന്റെ ഉടമ എന്ന നിലയില്‍ മെഹ്മിയുടെ അച്ഛനെതിരെയും കേസുണ്ട്. ജലന്ധറിലെ നകോദാര്‍ സ്വദേശികളാണ് ഇവര്‍.

എസിപി മുന്നില്‍ കയറി നിന്ന് കാര്‍ തടയാന്‍ ശ്രമിച്ചിട്ടും നിര്‍ത്തിയില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ ബോണറ്റിലേക്ക് ചാടിക്കയറുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലാര്‍ പറഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് വാഹനം നിര്‍ത്തിച്ചതെന്നും ഗുര്‍പ്രീത് അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പഞ്ചാബ് പോലീസ് ക്ഷമിക്കില്ലെന്നും ശക്തമായ നടപടികളെടുക്കുമെന്നും ഡിജിപി ദിനകര്‍ ഗുപ്ത ട്വീറ്റ് ചെയ്തു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പഞ്ചാബില്‍ പോലീസിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ അതിക്രമമാണിത്. നേരത്തെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റിയിരുന്നു.

Tags: വാഹനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

Kottayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉടമയ്‌ക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും കത്തി നശിച്ചു, അപകടം വീടിന് 20 മീറ്റർ അകലെ വച്ച്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.