Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

9% പലിശ സബ്സിഡിയില്‍ വായ്‌പ നല്‍കുമെന്ന് പ്രഖ്യാപനം മാത്രം; കുടുംബശ്രീ മുഖേനയുള്ള മുഖ്യമന്ത്രിയുടെ വായ്‌പാ പദ്ധതി എങ്ങുമെത്തിയില്ല

കൊറോണ ലോക്ഡൗണ്‍ സാഹചര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള വായ്‌പാ പദ്ധതി എങ്ങുമെത്തിയില്ല. കൊറോണ അതിജീവനത്തിന് സഹായമായി കുടുംബശ്രീക്കാര്‍ക്ക് 5000 മുതല്‍ 20000 രൂപവരെ 9% പലിശ സബ്‌സിഡിയില്‍ ലോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം പുറത്തിറങ്ങാനും ജോലിക്കുപോകാനും സാധിക്കാത്ത സ്ത്രീകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 09:59 am IST
inThrissur

തൃശൂര്‍: കൊറോണ ലോക്ഡൗണ്‍ സാഹചര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള വായ്‌പാ പദ്ധതി എങ്ങുമെത്തിയില്ല. കൊറോണ അതിജീവനത്തിന് സഹായമായി കുടുംബശ്രീക്കാര്‍ക്ക് 5000 മുതല്‍ 20000 രൂപവരെ 9% പലിശ സബ്‌സിഡിയില്‍ ലോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം പുറത്തിറങ്ങാനും ജോലിക്കുപോകാനും സാധിക്കാത്ത സ്ത്രീകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.  

തുടക്കത്തില്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്  അപേക്ഷകള്‍ പുരോഗമിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ പിന്നോട്ടു പോയത് പാവപ്പെട്ട സ്ത്രീകളോടു കാണിക്കുന്ന വഞ്ചനയായി. മാനദണ്ഡങ്ങള്‍ പാലിച്ച് ആവശ്യക്കാര്‍ മാര്‍ച്ച് 30ന് മുമ്പ് എഡിഎസ് മുഖേന അറിയിക്കുകയും 31ന് അവ ജില്ലാ മിഷനില്‍  അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തതാണ്.  

ഇപ്പോള്‍ കര്‍ശന മാനദണ്ഡങ്ങള്‍  നടപ്പിലാക്കി ബഹുഭൂരിപക്ഷം പേര്‍ക്കും ഈ ലോണ്‍ നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളത്.  5000 മുതല്‍ 6500  രൂപ വരെ  മാത്രം സ്വന്തം ബാധ്യതയില്‍ ബാങ്കില്‍ നേരിട്ട് അടച്ചു തീര്‍ക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ ലോണ്‍ കൊടുക്കുന്നത്. ദുരിതം അനുഭവിക്കുന്ന ലോണ്‍ ആവശ്യമുളള മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും കര്‍ശന മാനദണ്ഡങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വാഗ്ദാനം ചെയ്തതുപോലെ 20000/രൂപ വായ്‌പ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  മഹിളാമോര്‍ച്ച  തൃശൂര്‍ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിതസുബ്രമണ്യന്‍, ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ: കെ.കെ. അനീഷ് കുമാര്‍,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ. രമാദേവി,  രാധ , തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂര്‍ എന്നിവര്‍ അടങ്ങിയ സംഘം ഈ ആവശ്യം ഉന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കി.

Tags: keralaകേരള സര്‍ക്കാര്‍pinarayiKudumbasreecovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.