Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിവേഗം ആശുപത്രിയുടെ പണി തുടങ്ങി ടാറ്റ ഗ്രൂപ്പ്; കാസര്‍ഗോട്ടെ ആദ്യ കെട്ടിടത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും; ആദ്യം സജ്ജമാക്കുന്നത് 640 കിടക്കകള്‍

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം യൂണിറ്റുകള്‍ കണ്ടെയ്‌നറുകളില്‍ എത്തിക്കും. കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിക്കുന്ന പെഡസ്റ്റലില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 09:49 pm IST
in Kasargod

കാസര്‍ഗോഡ്: കേരളത്തിന്റെ ആരോഗ്യ രംഗത്ത് വമ്പന്‍ സംഭാവനയായി ടാറ്റ നിര്‍മ്മിച്ചു നല്‍കുന്ന കൊവിഡ് ആശുപത്രിയുടെ നിര്‍മ്മാണം കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ ആരംഭിച്ചു. ആകെ 128 യൂണിറ്റുകളാണ് ആശുപത്രികളായി ഒരുങ്ങുന്ന ആശുപത്രിയുടെ ആദ്യ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. ആകെ മൂന്ന് കെട്ടിടങ്ങളാണ് കൊവിഡ് ആശുപത്രിക്കായി നിര്‍മ്മിക്കുന്നത്.  

128 യൂണിറ്റുകളായി ഒരുങ്ങുന്ന ആശുപത്രിയുടെ ഓരോ യൂണിറ്റിലും 5 കിടക്കകളും അനുബന്ധ ഉപകരണങ്ങളുമാണ് ഉണ്ടാകുക. യൂണിറ്റുകളുടെ നിര്‍മ്മാണം ടാറ്റാ സ്റ്റീല്‍ പ്ലാറ്റില്‍ അവസാന ഘട്ടത്തിലാണ്. ന്യൂഡല്‍ഹി, ഹൂഗ്ലി, മെഡച്ചല്‍, ഫരീദാബാദ് എന്നി ടാറ്റാ സ്റ്റീല്‍ പ്ലാറ്റുകളിലായാണ് യൂണിറ്റുകളുടെ നിര്‍മ്മാണം നടക്കുന്നത്. ലാബ്, എക്‌സ്രെ, ഫാര്‍മസി വിഭാഗങ്ങളും സജ്ജമാക്കുന്നുണ്ട്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം യൂണിറ്റുകള്‍ കണ്ടെയ്‌നറുകളില്‍ എത്തിക്കും. കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിക്കുന്ന പെഡസ്റ്റലില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. ജലലഭ്യതയ്‌ക്കായി 4 കുഴല്‍ കിണറുകളും നിര്‍മ്മിക്കും. ഒരോ യൂണിറ്റുകള്‍ക്കു മൂകളിലും 2000 ലിറ്റര്‍ ജലസംഭരണിയും സ്ഥാപിക്കും. ടാറ്റാ ഗ്രൂപ്പിന്റെ 13 എഞ്ചിനീര്‍മാര്‍ ഉള്‍പ്പെടെ 33 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  

രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ടാറ്റ ഗ്രൂപ്പായിരുന്നു.  500 കോടി രൂപ  ടാറ്റ ട്രസ്റ്റ്‌സും. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപയും നല്‍കിയിരുന്നു.

Tags: keralakasargodടാറ്റാcovidCoronacoronavirusടാറ്റ ആശുപത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.