Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അര്‍ബന്‍ നക്‌സലുകളെ പിടികൂടാന്‍ കേരളത്തില്‍ വ്യാപക റെയിഡുമായി എന്‍ഐഎ; അധ്യാപകരും മാധ്യമ പ്രവര്‍ത്തകനും പിടിയില്‍; പരിശോധനകള്‍ തുടരുന്നു

ഭീകരവാദബന്ധമുള്ളവരെ പിടികൂടുന്നതിനായി ഇന്നു രാവിലെ ആറിനാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയിഡ് ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 07:39 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ഭീകരവാദബന്ധമുള്ളവരെ പിടികൂടുന്നതിനായി ഇന്നു രാവിലെ ആറിനാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയിഡ് ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. വയനാട്  സ്വദേശികളും അധ്യാപകന്‍മാരുമായ ദ്വിജിത്ത്, എല്‍ദോ വില്‍സണ്‍, കോഴിക്കോട് സ്വദേശിയായ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരി എന്നിവരെയാണ് കൊച്ചി എന്‍.ഐ.എ യൂണിറ്റ് ഡി.വൈ.എസ്.പി വിജിന്റെ നേതൃത്വത്തില്‍ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍,പെന്‍ഡ്രൈവ് ചില നിരോധിക്കപ്പെ സംഘടനയുടെ പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.  

ഇന്ന് പുലര്‍ച്ചെയായിരുന്നു എന്‍.ഐ.എ രണ്ട് സംഘങ്ങളായി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയത്. ദ്വിജിത്തും എല്‍ദോയും താമസിക്കുന്ന കോഴിക്കോട് ചെറുകുളത്തൂരിലെ പരിയങ്ങാട് ഭാഗത്തും അഭിലാഷ് താമസിക്കുന്ന മെഡിക്കല്‍ കോളേജിനടുത്തുള്ള ഇരിങ്ങാടന്‍ പള്ളിയിലെ വാടക വീട്ടിലുമായിരുന്നു പരിശോധന. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍  അറസ്റ്റിലായ  അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരേയും പിടികൂടിയിരിക്കുന്നത്.  

പോലീസ് വെടിയേറ്റ് മരിച്ച മലപ്പുറം പാണ്ടിക്കാട്ടെ സി.പി ജലീലിന്റെ വീട്ടിലും തറവാട്ട് വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ചില രേഖകളും മൊബൈല്‍ ഫോണുകളും, പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.  മലപ്പുറം പാണ്ടിക്കാട് സി.ഐ, വണ്ടൂര്‍ സി.ഐ. അടക്കം മുപ്പതോളം പോലീസ്- എന്‍ ഐ എ ഉദ്യോഗസ്ഥരാണ് റെയിഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിജിത്ത് വിജയന്‍, എല്‍ദോസ് വിത്സന്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും എന്‍ഐഎ സഘം വ്യക്തമാക്കി.

  ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ഇവര്‍ വീടിനോടു ചേര്‍ന്ന് ബി- ടെക് ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ്. അഭിലാഷ് പടച്ചേരി എസ്ഡിപിഐയുടെ ഓണ്‍ലൈനായ തേജസിലെ പ്രവര്‍ത്തകനാണ്. ഇയാളുടെ കൈയില്‍ നിന്നും ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അര്‍ബന്‍ മാവോയിസ്റ്റുകളെ പിടികൂടാന്‍ വരും ദിവസങ്ങളിലും റെയിഡുകള്‍ തുടരുമെന്ന് എന്‍ഐഎ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.  

Tags: keralaഎൻ‌ഐ‌എkozhikodeയു‌എപി‌എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.