Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായി റോബോട്ട് ; രോഗികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കും, സ്രവസാമ്പിളുകള്‍ ശേഖരിക്കും, ആശയവിനിമയം നടത്തും

വിവിധ കഴിവുകള്‍ വശമുള്ള റോബോട്ട് സ്വമേധയായും മനുഷ്യനിയന്ത്രിതമായും പ്രവര്‍ത്തിക്കും. പ്രത്യേക കണ്‍ട്രോള്‍ സ്റ്റേഷനിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:26 am IST
in Health

ന്യൂദല്‍ഹി: കോറോണ വൈറസിനെതിരായി രാപകല്‍ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായാന്‍ ദുര്‍ഗാപൂരിലെ സെന്‍ട്രല്‍  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി.എസ്.ഐ.ആര്‍ ലാബ് ഒരു റോബോട്ടിനെ നിര്‍മ്മിച്ചു.  ഹോസ്പിറ്റല്‍ കെയര്‍ അസിസ്റ്റീവ് റോബോട്ടിക് ഡിവൈസ് ആണ് ഈ പുതിയ താരം. ചലിക്കാന്‍ കഴിയുന്ന ഈ റോബോട്ടിനെ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുക, അവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കുക, ആശയവിനിമയം നടത്തുക എന്നിവയ്‌ക്കും പ്രയോജനപ്പെടുത്താം. റോബോട്ടിന്റെ രംഗപ്രവേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ഭീഷണി കുറയ്‌ക്കുമെന്നാണ് വിലയിരുത്തല്‍.

വിവിധ കഴിവുകള്‍ വശമുള്ള റോബോട്ട് സ്വമേധയായും മനുഷ്യനിയന്ത്രിതമായും പ്രവര്‍ത്തിക്കും. പ്രത്യേക കണ്‍ട്രോള്‍ സ്റ്റേഷനിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

ശാരീരിക അകലം പാലിച്ച് കോവിഡ് രോഗികളെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ റോബോട്ട് കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് സി.എസ്.ഐ.ആര്‍-സി.എം.ഇ.ആര്‍.ഐ ഡയറക്ടര്‍ പ്രൊ.(ഡോ) ഹരീഷ് ഹിറാനി പറഞ്ഞു. 80 കിലോഗ്രാം മാത്രം ഭാരമുള്ള റോബോട്ടിന് അഞ്ചു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.എസ്.ഐ.ആര്‍-സി.എം.ഇ.ആര്‍.ഐ നടത്തുന്നത്.  കോവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമാര്‍ഗമായി ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുള്ള വ്യക്തിസംരക്ഷണ വസ്ത്രം(പി.പി.ഇ), ആരോഗ്യസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി സമൂഹതല സുരക്ഷാ ഉപാധി എന്നിവ വികസിപ്പിച്ചെടുക്കുന്നതില്‍ സി.എസ്.ഐ.ആര്‍-സി.എം.ഇ.ആര്‍.ഐ പ്രത്യേക ശ്രമം നടത്തുന്നുണ്ട്.

അണുനാശിനി അറ, റോഡുകളിലെ അണിനാശിനി യൂണിറ്റുകള്‍, മുഖാവരണം, മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍, ആശുപത്രി മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവയും സി.എസ്.ഐ.ആര്‍-സി.എം.ഇ.ആര്‍.ഐ ഗവേഷകര്‍ ഇതിനോടകം വികസിപ്പിച്ചെടുത്തു.

Tags: റോബോട്ട്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നിര്‍മ്മിച്ച റോബോട്ടിനോടൊപ്പം.
Thrissur

റോസാപ്പൂവുമായി കാത്തുനിന്ന് റോബോട്ട്; പുതുമയോടെ പ്ലസ് വണ്‍ പ്രവേശനോത്സവം

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.