Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കമ്മ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് സാധനങ്ങൾ കടത്തൽ : ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി

കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ ആരോപണ വിധേയനായ ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം രാജീവിനെതിരെയാണ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
inPathanamthitta

ഇരവിപേരൂർ: ഇരവിപേരൂരിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ ആരോപണ വിധേയനായ ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം രാജീവിനെതിരെയാണ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനം എത്തിക്കുന്നതിന്റെ മറവിൽ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ്ചാരായം നിർമിക്കാനുള്ള സാധനങ്ങൾ കടക്കുന്നതിനിടെ പോലീസ് പിടിയിലായ സംഭവത്തിലാണ് പാർട്ടിക്കുള്ളിൽ രാജീവിനെതിരെ നടപടിവേണമെന്ന് ആവശ്യം. നടപടി ആലോചിക്കാൻ കൂടിയ ഏരിയാ കമ്മറ്റി യോഗത്തിൽ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഷോപ്പ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാനുമായ കെ.അനന്തഗോപനാണ് പങ്കെടുത്തത്. എന്നാൽ തന്റെ സഹോദര പുത്രനായ രാജീവിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ ഉണ്ടായെതെന്നാണ് ആരോപണം.15 അംഗ കമ്മറ്റിയിൽ രാജീവിനെതിരെ ശക്തമായി നടപടി എടുക്കണമെന്ന നിലയിൽ പാർട്ടി ജില്ലാ കമ്മറ്റിയംഗമായ അജയകുമാറും പാർട്ടി ഏരിയാ കമ്മറ്റി അമരക്കാരനുമായ പി.സി.സുരേഷ് കുമാർ ഉൾപ്പെടെ ഉള്ളവർ ഉറച്ചു നിക്കുന്നു. അനന്തഗോപനോട് എല്ലാ തലത്തിലും കുറ് പുലർത്തിയിരുന്ന മുൻ ഏരിയാ സെക്രട്ടറി കൂടി ആയിരുന്ന അജയൻ, കുടുംബാധിപത്യം ഇനിയും പാർട്ടിക്കുള്ളിൽ തുടരാൻ ആവില്ല എന്ന് ശക്തമായ നിലപാടിലായിരുന്നു. അനന്തഗോപന്റെ മക്കളും മരുമക്കളും എല്ലാം ഈ സർക്കാരിന്റെ കാലത്ത് തന്നെ പാർട്ടി പ്രവർത്തകർക്കുപോലും ലഭിക്കാത്ത സർക്കാർ ജോലികൾ നേടിയെടുത്തത് ഉൾപ്പടെ ചർച്ചയിലിടം പിടിച്ചു. പഞ്ചായത്തിലും സഹകരണ മേഖലകളിലും ഭരണം ഈ നേതാവിന്റെ മക്കളാണന്ന ആക്ഷേപം നാട്ടിലും പാർട്ടിക്കുള്ളിലും നിലനിക്കുന്നുണ്ട്. സമസ്ത മേഖലകളിലും കുടുംബാധിപത്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഏരിയാ കമ്മറ്റിയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് ജീപ്പിൽ വാറ്റ് ചാരായം നിർമ്മിക്കാനുള്ള സാധനം കടത്തിയ സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലടക്കം എത്തി വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് രേഖാമൂലമുള്ള വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

Tags: cpmcovidCoronacommunity kitchen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.