Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര മന്ത്രി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി; അധ്യയന നഷ്ടം എങ്ങനെ കുറയ്‌ക്കാന്‍ ദീക്ഷ പ്ലാറ്റ്‌ഫോമിലൂടെ 80,000 കോഴ്‌സുകള്‍

ഇ പാഠശാല, നാഷണല്‍ റെപ്പോസിറ്റോറി ഓഫ് ഓപ്പണ്‍ എഡ്യൂക്കേഷണല്‍ റിസോഴ്‌സസ് , സ്വയം, ഡിടിഎച്ച് ചാനല്‍ സ്വയം പ്രഭ തുടങ്ങിയവ വഴി എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ തുടര്‍ച്ചയ്‌ക്ക് മന്ത്രാലയം ശ്രമം നടത്തുന്നുണ്ടെന്ന് പൊഖ്രിയാല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 07:22 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി  രമേശ് പൊഖ്രിയാല്‍ നിഷാങ്ക് വെബിനാര്‍ വഴി രാജ്യത്തെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ മന്ത്രാലയം ആശങ്കാകുലമാണെന്നും അതിനാലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തെ 33 കോടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിവിധപദ്ധതികള്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇ പാഠശാല, നാഷണല്‍ റെപ്പോസിറ്റോറി ഓഫ് ഓപ്പണ്‍ എഡ്യൂക്കേഷണല്‍ റിസോഴ്‌സസ് , സ്വയം, ഡിടിഎച്ച് ചാനല്‍ സ്വയം പ്രഭ തുടങ്ങിയവ വഴി എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ തുടര്‍ച്ചയ്‌ക്ക് മന്ത്രാലയം ശ്രമം നടത്തുന്നുണ്ടെന്ന്  പൊഖ്രിയാല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസനയം ശക്തിപ്പെടുത്തുന്നതിനായി ഭാരത് പടെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചതായും അതില്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയതായും പോഖ്രിയാല്‍ പറഞ്ഞു. പതിനായിരത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. അക്കാര്യത്തില്‍ മന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

വിദ്യാദാന്‍ 2.0 നെക്കുറിച്ച് രക്ഷിതാക്കളോട് കേന്ദ്രമന്ത്രി സൂചിപ്പിച്ചു. സിലബസ് പ്രകാരം വിവിധ ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധവിഷയങ്ങള്‍ക്കുള്ള ഉള്ളടക്കം കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള സംഭാവനകള്‍ നല്‍കാന്‍ രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണരോടും സംഘടനകളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചതായി മന്ത്രി അറിയിച്ചു.

ആശയവിനിമയത്തിനിടയില്‍ രക്ഷിതാക്കള്‍ അവരുടെ പ്രാദേശിക മേഖലകള്‍ അഭിമുഖീകരിക്കുന്ന ചില പ്രധാന വിഷയങ്ങളില്‍ ഉന്നയിച്ചു. എന്‍സിഇആര്‍ടി എല്ലാ സംസ്ഥാനങ്ങളിലേക്കും പുസ്തകങ്ങള്‍ അയച്ചിട്ടുണ്ടെന്നും താമസിയാതെ അവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്നും എന്‍സിഇആര്‍ടി പുസ്തകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ ശേഷിക്കുന്ന പരീക്ഷകള്‍ എന്നാണ് നടത്തുക എന്ന ചോദ്യത്തിന് മറുപടിയായി 29 പ്രധാന വിഷയങ്ങളില്‍ പരീക്ഷകള്‍ സാധ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അധ്യയന നഷ്ടം എങ്ങനെ കുറയ്‌ക്കാം എന്ന ചോദ്യത്തിന് മറുപടിയായി, 80,000 കോഴ്‌സുകള്‍ മന്ത്രാലയത്തിന്റെ ദീക്ഷ പ്ലാറ്റ്‌ഫോമിലൂടെ മാത്രം ലഭ്യമാകുന്നതായി അദ്ദേഹം അറിയിച്ചു.

ലോക്ക്ഡൗണില്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ എന്‍സിഇആര്‍ടി ഒരു ബദല്‍ കലണ്ടര്‍ സൃഷ്ടിച്ചുവെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്ഇയോട് പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തുവിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരുമായും വിദ്യാഭ്യാസ സെക്രട്ടറിമാരുമായും മന്ത്രാലയം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.

Tags: educationexam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.