Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യുവനടിയുടെ ലൈംഗികാരോപണം: കമലിനെതിരെ ഒരു നിയമ നടപടിയുമില്ല; പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്

ചൂഷണ വിധേയയായ നടിയുടെ വക്കീല്‍ നോട്ടീസിലെ വെൡപ്പെടുത്തലുകള്‍ ക്രിമിനല്‍ നടപടി അനിവാര്യമാക്കുന്നതാണ്. ഇങ്ങനെയൊരു കേസ് ഒത്തുതീര്‍ക്കാനാവില്ല. പരാതി കിട്ടിയില്ലെങ്കില്‍ പോലും സ്ത്രീയെ അപഹസിച്ചുവെന്നും അപമാനിച്ചുവെന്നും ആരോപിച്ച് കേസെടുത്ത ചരിത്രമുണ്ട് കേരള പോലീസിനും പിണറായി സര്‍ക്കാരിനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 04:51 pm IST
inEntertainment

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനും സംവിധായകനുമായ കമല്‍ എന്ന കമാലുദീന്‍ മുഹമ്മദ് മജീദിനെതിരേ,  ക്രിമിനല്‍ നടപടി എടുക്കാത്തതോടെ സര്‍ക്കാരിന്റെ സ്ത്രീപക്ഷ വാദം നുണയെന്ന് തെളിയുന്നു.  സിനിമാ രംഗത്തെ ലൈംഗിക ചൂഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അപഹസിക്കലുമാകുന്നു.

ചൂഷണ വിധേയയായ നടിയുടെ വക്കീല്‍ നോട്ടീസിലെ വെൡപ്പെടുത്തലുകള്‍ ക്രിമിനല്‍ നടപടി അനിവാര്യമാക്കുന്നതാണ്. ഇങ്ങനെയൊരു കേസ് ഒത്തുതീര്‍ക്കാനാവില്ല. പരാതി കിട്ടിയില്ലെങ്കില്‍ പോലും സ്ത്രീയെ   അപഹസിച്ചുവെന്നും അപമാനിച്ചുവെന്നും ആരോപിച്ച് കേസെടുത്ത ചരിത്രമുണ്ട് കേരള പോലീസിനും പിണറായി സര്‍ക്കാരിനും. പത്തനംതിട്ട ബസ്‌സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ സാമൂഹ്യ മാധ്യമത്തില്‍ വാര്‍ത്തയാക്കിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസിന് പറഞ്ഞ കാരണങ്ങൡലൊന്ന് വനിതയായ എംഎല്‍എയുടെ പേര് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു. എന്നാല്‍, ബലാത്സംഗം ചെയ്തുവെന്ന ആക്ഷേപം  

ഉയര്‍ന്നിട്ടും ക്രമിനല്‍-നിയമ നടപടികള്‍ ഈ കേസില്‍ ഇല്ല.മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് (റിട്ട) ഹേമ കമ്മീഷന്‍ 2019 ഡിസംബര്‍ 30 ന് സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കി. ഉര്‍വശി ശാരദ, സര്‍ക്കാര്‍ പ്രതിനിധി കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവരുടെ 300 പേജ് റിപ്പോര്‍ട്ടില്‍ ചൂഷണം നടക്കുന്നുവെന്നും പരിഹാരങ്ങള്‍ ഇന്നതാണെന്നും നിര്‍ദേശിച്ചു. ജില്ലാ ജഡ്ജിന്റെ മേല്‍നോട്ടത്തില്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ക്രമിനല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പക്ഷേ, സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നത് മറ്റൊരു കാര്യം.  അതൊന്നുമില്ലെങ്കിലും ആരോപിതനായ ‘പ്രതി’ക്കെതിരേ, അതും പ്രതി കുറ്റം വിശദീകരിച്ച് നിഷേധിച്ച് ‘സമ്മതിച്ച’ സ്ഥിതിക്ക് നടപടിയില്ലാത്തത് സിനിമാ മേഖലയില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്.  

Tags: പീഡന കേസ്കമല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

Kerala

ബീച്ചിലിരിക്കെ മദ്യം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍; പീഡനത്തിന് ഇരയായത് അമൃതപുരി അശ്രമത്തില്‍ എത്തിയ വനിത

Kerala

ആലുവ പീഡനക്കേസിലെ പ്രതിക്ക് വധശിഷ ഉറപ്പാക്കണം: സൗരക്ഷിക

Kerala

ചാന്ദ്‌നിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവ്; കല്ലു കൊണ്ട് തലക്കടിയേറ്റു; അഷ്ഫാഖ് അസ്ലം ആറു വയസുകാരിയെ കൊന്നത് അതിക്രൂരമായി പീഡിപ്പിച്ചെന്ന് നിഗമനം

Kerala

ചാരിറ്റിയുടെ മറവില്‍ നിരവധി ഭിന്നശേഷിക്കാരെ ലൈംഗികമായി പീഡിപ്പിച്ച പ്രതി സൈഫുള്ള അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.