Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉറങ്ങാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബ്ലാക്ക്മാന്‍

നിങ്ങളെ ഞാന്‍ ഉറങ്ങാന്‍ അനുവദിക്കില്ല, അയല്‍വാസികളെ കഴുത്ത് ഞെരിച്ച് കൊല്ലും എന്ന് മലയാളത്തില്‍ കോളേജ് നോട്ട്ബുക്കിന്റെ പേജില്‍ എഴുതിയതാണിത്. അതേസമയം ഇത് മറ്റാരോ ചെയ്തതാണെന്നും സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 11:22 am IST
inKozhikode

കോഴിക്കോട്: മുന്നറിയിപ്പ് നോട്ടീസ് തൂക്കി കുന്ദമംഗലത്തും പരിസരത്തും ബ്ലാക്ക്മാന്‍ വിളയാട്ടം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രാദേശത്ത് ബ്ലാക്ക്മാന്‍ എന്ന് കരുതുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായത്.  

കുന്ദമംഗലം എംഎല്‍എ റോഡില്‍ പട്ടേത്ത് മോഹന്‍ദാസിന്റെ വീടിന്റെ മുന്നിലെ അയലിലാണ് നോട്ടീസ് തൂക്കിയിട്ടത്. നിങ്ങളെ ഞാന്‍ ഉറങ്ങാന്‍ അനുവദിക്കില്ല, അയല്‍വാസികളെ കഴുത്ത് ഞെരിച്ച് കൊല്ലും എന്ന് മലയാളത്തില്‍ കോളേജ് നോട്ട്ബുക്കിന്റെ പേജില്‍ എഴുതിയതാണിത്. അതേസമയം ഇത് മറ്റാരോ ചെയ്തതാണെന്നും സംശയമുണ്ട്.  

വരിട്ട്യാക്ക്, ആനപ്പാറ, ചാത്തങ്കാവ് എന്നിവിടങ്ങളിലും ബ്ലാക്ക്മാന്‍ ശല്ല്യമുണ്ടായി. ആനപ്പാറ – ചാത്തങ്കാവ് പ്രദേശത്തെ ചിലരും എംഎല്‍എ റോഡ് മണ്ണൊടിയില്‍ ഒരു വീട്ടുകാരും ബ്ലാക്ക്മാനെ കണ്ടതായും പറയുന്നു. നാട്ടുകാര്‍ ഉടന്‍ ഒത്തുകൂടി പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഞൊടിയില്‍ രക്ഷപ്പെട്ടു.  

ചാത്തങ്കാവ്, ചെത്തുകടവ് രാജീവ് ഗാന്ധികോളനിയിലും പെരിങ്ങാളത്തും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലാക്ക്‌മെന്‍ ശല്യമുണ്ടായതായി പറയുന്നു. പ്രദേശങ്ങളില്‍ ബ്ലാക്ക്‌മെന്‍ വിളയാട്ടം നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്ലാക്ക്മാനെ പിടിക്കാന്‍ ചിലയിടങ്ങളില്‍ യുവാക്കളും ഒരുങ്ങിയിട്ടുണ്ട്.

Tags: Black man
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല: പൊലീസ് ഓഫീസര്‍ ഡെറെക് ചോവിനെ 22.5 വര്‍ഷം ജയില്‍ശിക്ഷയ്‌ക്ക് വിധിച്ചു

US

‘കറുത്തവരുടെ ജീവിതം വിഷയമാകുംവരെ മറ്റ് ജീവിതങ്ങള്‍ വിഷയമല്ല’ ടീഷര്‍ട്ട് ധരിച്ച കുട്ടിയെ ഡേ കെയറില്‍ നിന്നു പുറത്താക്കി

World

‘ഐ കാന്റ് ബ്രീത്ത്’ പ്രക്ഷോഭം; അമേരിക്കയില്‍ കലാപം രൂക്ഷം; നഗരങ്ങളില്‍ കര്‍ഫ്യൂ, നാഷണല്‍ ഗാര്‍ഡ് രംഗത്ത്

Kozhikode

ബ്ലാക്ക്മാന്‍ ഭീതി പരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍; നവമാധ്യമം വഴിയാണ് പെണ്‍കുട്ടികളുമായി അടുക്കുന്നത്

Thrissur

ബ്ലാക്ക് മാന്‍: ഉചിതമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.