Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പ്രിന്‍ക്ലര്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് സുവിശേഷ പ്രവര്‍ത്തനത്തിന്; പെന്തക്കോസ്ത് പ്രാര്‍ത്ഥന സംഘത്തിന് പണം നല്‍കിയ രേഖകള്‍ പുറത്ത്

സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ഫണ്ടില്‍ നിന്നാണ് നടപ്പാക്കുക. എന്നാല്‍, കോടികള്‍ ആസ്തിയുള്ള പെന്തക്കോസ്ത് പ്രാര്‍ത്ഥന ഗ്രൂപ്പിന് എന്തിനാണ് സ്പ്രിന്‍ക്ലര്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് തുക നല്‍കിയതെന്നാണ് പ്രധാനചോദ്യം. മലയാളിയായ രാഗി തോമസ് ആണ് കമ്പനിയുടെ ഡയറക്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 10:46 am IST
inKerala

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ അടക്കം ശേഖരിച്ച് വിശകലനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലറിന് സംബന്ധിച്ച ദുരൂഹത ഏറുന്നു. സ്പ്രിന്‍ക്ലര്‍ കേരളത്തില്‍ ദുരിതാശ്വാസത്തിനടക്കം പണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രഖ്യാച്ചിരുന്നു. എന്നാല്‍, കമ്പനിയുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബില്റ്റി) ഫണ്ടില്‍ 20 ലക്ഷം തുക നല്‍കിയത് സുവിശേഷ പ്രവര്‍ത്തനത്തിന്. പെന്തക്കോസ്ത് സഭയിലെ ബ്രദര്‍ ഡാമിയന്‍ നേതൃത്വം നല്‍കുന്ന മാസ്റ്റര്‍ ചാരിറ്റീസിനു സ്പ്രിന്‍ക്ലര്‍ പണം നല്‍കിയതിന്റെ രേഖകള്‍ ജനം ടിവിയാണ് പുറത്തുവിട്ടത്. അമേരിക്ക അടക്കം വിദേശരാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയാണ് ബ്രദര്‍ ഡാമിയനും കുടംബവും ചെയ്യുന്നത്. ബ്ലെസിങ് ടുഡേ എന്ന ചാനലും ഈ സംഘം നടത്തുന്നുണ്ട്. സാധാരണ സാമൂഹികമായി ദുരിതം പേറുന്നവരെ സഹായിക്കാനാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കുക. ഒപ്പം, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ഫണ്ടില്‍ നിന്നാണ് നടപ്പാക്കുക. എന്നാല്‍, കോടികള്‍ ആസ്തിയുള്ള പെന്തക്കോസ്ത് പ്രാര്‍ത്ഥന ഗ്രൂപ്പിന് എന്തിനാണ് സ്പ്രിന്‍ക്ലര്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് തുക നല്‍കിയതെന്നാണ് പ്രധാനചോദ്യം. മലയാളിയായ റാഗി തോമസ് ആണ് കമ്പനിയുടെ ഡയറക്റ്റര്‍  

 റാഗി തോമസ്

‘സ്വപ്നം കാണുന്നവന്‍, വിശ്വാസി, ശുഭാപ്തി വിശ്വാസക്കാരന്‍, സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്നവന്‍ ‘ എന്നാണ്  സ്പ്രിങ്ക്‌ളറുടെ സ്ഥാപകനും സിഇഒയുമായ റാഗി തോമസ് സ്വയം വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ജനിച്ച് നൈജീരിയിലും പോണ്ടിച്ചേരിയിലും ന്യൂയോര്‍ക്കിലും പഠിച്ച റാഗിയുടെ വളര്‍ച്ചയും സ്വപ്ന വേഗത്തില്‍.. വിശ്വാസിയായ റാഗിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി കേസുണ്ട്. സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്ന റാഗി മലയാളത്തില്‍ പ്രണയ ചിത്രവും നിര്‍മ്മിച്ചു. ‘എന്ന് നിന്റെ മൊയ്തീന്‍’.  

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ  ജോലിയുടെ ഭാഗമായി 1996 ല്‍ അമേരിക്കയിലെത്തിയെ റാഗി തോമസ്, എടി ആന്റ് ടി, ബെല്‍ ലാബ്സ് എന്നിവയ്‌ക്കായി ഐടി കണ്‍സള്‍ട്ടിംഗ് പ്രവര്‍ത്തിച്ചു. ഒരു ഡോട്ട് കോം സ്റ്റാര്‍ട്ടപ്പിലും ജോലി ചെയ്തു.ബിഗ് ഫൂട്ട് ഇന്ററാക്ടീവ് എന്ന ഇമെയില്‍ മാര്‍ക്കറ്റിങ്  കമ്പനിയില്‍ ചീഫ് ടെക്നോളജി ഓഫീസറായി പ്രവര്‍ത്തിച്ചു. 2009-ലാണ്  സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിശലകനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സോഫ്‌റ്റ്വെയര്‍ സേവനം നല്‍കുന്ന സ്പ്രിങ്ക്‌ളര്‍ കമ്പനി സ്ഥാപിക്കുന്നത്.

മുന്നൂറ്റമ്പത് കോടിയുടെ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന്, പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന കമ്പനിയില്‍ നിന്നും സ്പ്രിന്‍ക്ലര്‍ നിയമനടപടി നേരിടുന്നുണ്ട്. പാര്‍ട്ട്ണര്‍ കമ്പനിയുടെ ഡാറ്റാ മോഷ്ടിച്ചു എന്നതാണ് കേസ്. ഇത്തരത്തിലുള്ള കമ്പനിയുമായി സര്‍ക്കാര്‍ ഇടപാട് ആരംഭിച്ചത് നിയമവകുപ്പിന്റെ അനുമതിയോടെയല്ല എന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാധാരണ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ നിയമം ബാധകമാകുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇതും ഇവിടെ ലംഘിച്ചു.  

കമ്പനി ഭാവിയില്‍ കരാര്‍ ലംഘനം നടത്തിയാല്‍ സര്‍ക്കാരിന് അമേരിക്കയില്‍ നിലനില്‍ക്കുന്ന നിയമത്തിന് അനുസരിച്ചു മാത്രമെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കനത്ത സാമ്പത്തിക ബാധ്യതയാകും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

Tags: സ്പ്രിങ്ക്ളര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പ്രിങ്ക്‌ളറിന് കേരളം അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ; ഒരു സൂചനയും നല്‍കിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്പ്രിങ്ക്ളറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ സൗകര്യത്തിന് തയ്യാറാക്കിയത്, വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമമാണിത്

Kerala

സ്പ്രിങ്ക്‌ളര്‍ കരാറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ്: കരാര്‍ സര്‍ക്കാര്‍ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, അഴിമതി നടത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നു

Article

സ്പ്രിംഗഌ ഇടപാട്; പൗരന്മാരുടെ സ്വാകാര്യ വില്‍ക്കാനുള്ള ശ്രമം

Kerala

സത്യം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അറിയില്ല, കണ്ടില്ല എന്നൊക്കെ; കള്ളംപറയുന്നത് മുഖ്യമന്ത്രിയുടെ സഹജസ്വഭാവമായി മാറി; പരിഹസിച്ച് കുമ്മനം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.