Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടിയില്‍ ജനപ്രതിനിധികളുടെ ലോക്ഡൗണ്‍ ലംഘനം

എംഎല്‍എ അടക്കം പങ്കെടുക്കുന്ന പരിപാടികളിലാണ് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കൂടാതെ, തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടത്തിയ കിറ്റ് വിതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പറും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 12:00 am IST
inErnakulam

കാലടി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവഗണിച്ച് പൊതുപരിപാടികള്‍ നടത്തിയതായി ആരോപണം.  ഭൗമദിനാചരണം, ആയൂര്‍ രക്ഷാ ക്ലിനിക്ക് ഉദ്ഘാടനം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാന്‍കോറിന്റെ സഹായം, ഫെഡറല്‍ ബാങ്കിന്റെ സഹായം തുടങ്ങിയ പല ചടങ്ങുകളിലും ജനപ്രതിനിധികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല.  

എംഎല്‍എ അടക്കം പങ്കെടുക്കുന്ന പരിപാടികളിലാണ് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കൂടാതെ, തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടത്തിയ കിറ്റ് വിതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പറും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. 

സമൂഹത്തെ ബോധവത്ക്കരിക്കുകയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യേണ്ട ജനപ്രതിനിധികള്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്ന് ബിജെപി കാലടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

ഇത്തരം ജനപ്രതിനിധികളെ ബന്ധപ്പെട്ട അധികാരികള്‍ ബോധവല്‍ക്കരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കെ. ഭസിത്കുമാര്‍, മണ്ഡലം സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ശശി തറനിലം തുടങ്ങിയവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

Tags: ലംഘനംലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ
Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

India

മമതയുടെ ബംഗാളില്‍ ജനാധിപത്യത്തിന് അന്ത്യം; ബാലറ്റ് പെട്ടി കട്ടെടുത്ത് ഓടിപ്പോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

Football

കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ; ഫുട്ബാള്‍ താരം നെയ്‌മറിന് വന്‍ പിഴ

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.