Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക് ഡൗണില്‍ സഹായഹസ്തവുമായി സ്‌റ്റെഫനി

അരിയും ഇരുപതോളം പലവ്യഞ്ജന പച്ചക്കറി ഇനങ്ങളുമായി 1500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റാണ് സ്റ്റെഫനി വിതരണം ചെയ്തത്. കൂടാതെ ഫോര്‍ട്ടുകൊച്ചി വെളി സ്‌കൂളിലെ കമ്മ്യൂണിറ്റി കിച്ചണില്‍ 50,000 രൂപയുടെ പലവ്യഞ്ജന പച്ചക്കറിയിനങ്ങളും സ്റ്റെഫനി നല്കി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: കൊറോണ ലോക്ഡൗണ്‍ ദുരിതകാലത്ത് കൊച്ചിക്കാര്‍ക്ക് ഭക്ഷ്യ കിറ്റുമായി ഫ്രഞ്ച് സാമൂഹ്യപ്രവര്‍ത്തക  സ്റ്റെഫനി ഹെര്‍വ്. ഫോര്‍ട്ടുകൊച്ചിയുടെ വിവിധ മേഖലകളിലുള്ള 120 ഓളം നിര്‍ധനര്‍ക്കാണ് സ്റ്റെഫനിയുടെ സഹായം.  

അരിയും ഇരുപതോളം പലവ്യഞ്ജന പച്ചക്കറി ഇനങ്ങളുമായി 1500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റാണ് സ്റ്റെഫനി വിതരണം ചെയ്തത്. കൂടാതെ ഫോര്‍ട്ടുകൊച്ചി വെളി സ്‌കൂളിലെ കമ്മ്യൂണിറ്റി കിച്ചണില്‍ 50,000 രൂപയുടെ പലവ്യഞ്ജന പച്ചക്കറിയിനങ്ങളും സ്റ്റെഫനി നല്കി കഴിഞ്ഞു. ഫ്രാന്‍സിലെ എന്‍ജിഓ ആയ അസോസിയേഷന്‍ ഗ്രബ്രിയേല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ് തെറാപ്പിസ്റ്റായ സ്റ്റെഫനി.  

ഫോര്‍ട്ടുകൊച്ചിയിലെ കസാമിയ ഹോം സ്റ്റേയില്‍ താമസിച്ച് നാടന്‍പാട്ടും കലാവിരുന്നും യോഗയും ഫ്രഞ്ച്കാര്‍ക്ക് വീഡിയോ ചാറ്റ് വഴി വിനോദമാക്കി അവരില്‍ നിന്ന് സഹായമഭ്യര്‍ഥിച്ചാണ് ധനശേഖരണം നടത്തുന്നതെന്ന് സ്റ്റെഫനി പറഞ്ഞു. മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തിയ സ്റ്റെഫനി ആത്മീയപഠനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം നാടിന് സന്നദ്ധ സഹായമൊരുക്കുവാനും തയാറെടുക്കുന്നു. വഴിയോരക്കാര്‍, അനാഥ മന്ദിരങ്ങള്‍ ബാലസദനങ്ങള്‍, വ്യദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സഹായങ്ങളൊരുക്കുന്നതാണ് അസോസിയേഷന്‍ ഗബ്രിയേലിന്റെ പ്രവര്‍ത്തനം. സ്റ്റെഫനിയുടെ ഭക്ഷ്യ കിറ്റ് വിതരണം ഫോര്‍ട്ടുകൊച്ചി സിഐ അനുരാജ് ഉദ്ഘാടനം ചെയ്തു. കാസാമിയ ഉടമ ഉഷ ആന്റണി, ആന്റണി സാമുവല്‍, പാട്രിക്ക്, ലെസ്ലി എന്നിവര്‍ നേതൃത്വം നല്‍കി.

Tags: ലോക്ഡൗണ്‍സേവനംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.