Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡ് 19: കാര്യക്ഷമ ഇടപെടലുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം, ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും ഉടൻ വിതരണം ചെയ്യും

പ്രീ - മെട്രിക്, പോസ്റ്റ് - മെട്രിക് സ്‌കോളര്‍ഷിപ്പ് തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 11:10 am IST
inIndia

ന്യൂദൽഹി: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം. 2020 മാര്‍ച്ച് 31 നു മുമ്പ് നല്‍കാന്‍ സാധിക്കാതെ വന്ന ദേശീയ ഫെലോഷിപ്പുകളുടെയും ഉന്നതതല സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

പ്രീ – മെട്രിക്, പോസ്റ്റ് – മെട്രിക് സ്‌കോളര്‍ഷിപ്പ് തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ ഫണ്ടില്‍ കുറവുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹൈക്കമ്മീഷനുകള്‍ വഴി നല്‍കുന്ന അപേക്ഷകള്‍ക്കു മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക്  ആശ്വാസമേകുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പദ്ധതികളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. വന്‍ ധന്‍ വികാസ്  കേന്ദ്രയിലെ അംഗങ്ങള്‍ക്കായി യുണിസെഫുമായി സഹകരിച്ച് ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകള്‍ ഇതിനകം തന്നെ ഭക്ഷ്യധാന്യങ്ങളും പാചകം ചെയ്ത ഭക്ഷണവും സഞ്ചരിക്കുന്ന ചികിത്സാകേന്ദ്രങ്ങള്‍ വഴിയുള്ള ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള 2019- 20 ലേയ്‌ക്കുള്ള സഹായം ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ വെബ്സൈറ്റിലൂടെ ചൂണ്ടിക്കാട്ടാമെന്നും ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം അറിയിച്ചു.

ചെറുകിട വന വിഭവങ്ങള്‍  കുറഞ്ഞ താങ്ങുവില നല്‍കി സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രി നേരത്തെ കത്തയച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതികള്‍ സജ്ജമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ മൂന്നു സമിതികളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും (ഇ എം ആര്‍ എസ്) ഡേ ബോര്‍ഡിങ് സ്‌കൂളുകളും  (ഇ എം ഡി ബി എസ്) അടച്ചു പൂട്ടാനും മന്ത്രാലയം നിര്‍ദേശിച്ചു.  

മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഹോസ്റ്റലുകളില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: covidMinistry of Tribal Affairs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.