Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യം അനുവദിക്കണം: സക്ഷമ സംസ്ഥാന സമിതി

ലോക്ഡൗണിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് വേണ്ടി ലോട്ടറി കച്ചവടം പോലെ ഉപജീവനമാര്‍ഗ്ഗം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും ജനങ്ങളും തയാറാകണമെന്ന് സക്ഷമ സംസ്ഥാന സമിതി അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 12:00 am IST
inErnakulam

കൊച്ചി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതു ഗതാഗതം അനുവദിക്കാത്ത സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മരുന്ന് വാങ്ങുന്നതിനും പെന്‍ഷന്‍ തുക കൈപ്പറ്റുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രത്യേക യാത്ര സൗകര്യം അനുവദിക്കണമെന്ന് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സക്ഷമ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി സംഘടിപ്പിച്ച സക്ഷമയുടെ സംസ്ഥാന സമിതിയാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് നിരാലംബരായ ഭിന്നശേഷിക്കാര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ മരുന്നുകള്‍, സാനിറൈസുകള്‍, മാസ്‌ക്കുകള്‍, നാപ്കിന്‍ മുതലായവയും വിഷുവിനോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും നല്‍കി. 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷികാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് വിവിധ ജില്ലാ കമ്മിറ്റികളെ സംസ്ഥാന സമിതി ചുമതലപ്പെടുത്തി. ലോക്ഡൗണിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് വേണ്ടി ലോട്ടറി കച്ചവടം പോലെ ഉപജീവനമാര്‍ഗ്ഗം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും ജനങ്ങളും തയാറാകണമെന്ന് സക്ഷമ സംസ്ഥാന സമിതി അഭ്യര്‍ഥിച്ചു.  

കിടപ്പ് രോഗികള്‍ക്കും മറ്റും മുടങ്ങി പോയ ഫിസിയോതെറാപ്പി മുതലായ ചികിത്സകള്‍ ലോക്ഡൗണിന് ശേഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷ മിഷനും കൈകൊള്ളമെന്ന് സക്ഷമ ആവശ്യപ്പെട്ടു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്ദോഗ്യസ്ഥന്മാര്‍, സേവഭാരതി പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും സക്ഷമ സംസ്ഥാന സമിതി പ്രശംസിച്ചു.

ഭിന്നശേഷികാര്‍ക്കായി പ്രത്യേക പെന്‍ഷന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനോടും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാനും സംസ്ഥാന സമിതി തീരുമാനിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍, ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍, ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍, ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി പി. സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: സക്ഷമഭിന്നശേഷിക്കാര്‍ലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Thiruvananthapuram

ക്ഷേമപെന്‍ഷന്‍ നിലച്ചു; കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത രാജേന്ദ്രന്‍ ആത്മഹത്യയുടെ വക്കില്‍, താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.