Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കടലും കായലും അഴിമുഖവും ശാന്തം, ഡോള്‍ഫിനുകള്‍ക്ക് ഇത് ഉല്ലാസകാലം

ഓയിലും, മാലിന്യങ്ങളും കലരാത്ത തെളിനീരൊഴുക്ക് ഡോള്‍ഫിനുകളുടെ വിനോദത്തിനും വഴി തെളിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പ് മത്സ്യബന്ധന ബോട്ടിലെ പ്രൊപ്പല്ലറിന്റെ അടിയേറ്റതിനെ തുടര്‍ന്ന് അഴിമുഖത്ത് എത്തിയ ഒരു ഡോള്‍ഫിന്‍ ചത്തു. ഇതോടെ ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ അപ്രത്യക്ഷമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 04:19 pm IST
in Ernakulam

കൊച്ചി: കൊറോണ ലോക്ഡൗണ്‍ വേളയില്‍ ഡോള്‍ഫിനുകള്‍ക്ക് ഉല്ലാസവേള. കൊച്ചി അഴിമുഖത്തും തീരദേശത്തുമാണ് ഇവയുടെ രസകരമായ പ്രകടനങ്ങള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജലയാനങ്ങളുടെ വിശ്രമകാലം കടലും കായലും അഴിമുഖവുമെല്ലാം ആസ്വദിക്കുമ്പോഴാണ് ജലജീവികള്‍ കടല്‍ക്കാഴ്ചകളെ സുന്ദരമാക്കുന്നത്.  

ഓയിലും, മാലിന്യങ്ങളും കലരാത്ത തെളിനീരൊഴുക്ക് ഡോള്‍ഫിനുകളുടെ വിനോദത്തിനും വഴി തെളിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പ് മത്സ്യബന്ധന ബോട്ടിലെ പ്രൊപ്പല്ലറിന്റെ അടിയേറ്റതിനെ തുടര്‍ന്ന് അഴിമുഖത്ത് എത്തിയ ഒരു ഡോള്‍ഫിന്‍ ചത്തു. ഇതോടെ ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ അപ്രത്യക്ഷമായിരുന്നു.  

എന്നാല്‍, ശാന്തമായ അന്തരീക്ഷം ഉടലെടുത്തതോടെ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ കൊച്ചി അഴിമുഖത്തേക്ക് എത്തി വിശേഷ കാഴ്ചയുമൊരുക്കുന്നു. ഒരു ഡസനോളം ഡോള്‍ഫിനുകളാണ് അഴിമുഖത്ത് എത്തിയിരിക്കുന്നതെന്ന് കൊച്ചുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പറയുന്നു. വായുവിലേക്ക് ഉയര്‍ന്നു ചാടി കരണം മറിയുന്ന ഡോള്‍ഫിന്‍ കൂട്ടത്തിന്റെ കാഴ്ച ഏറെ മനോഹരമാണ്.  

പക്ഷെ ഇതു കണ്ടാസ്വദിക്കാന്‍ നാട്ടുകാരും സഞ്ചാരികളും ഇല്ല. ലോക്ഡൗണില്‍ ഫോര്‍ട്ടുകൊച്ചി ടൂറിസം മേഖല വിജനമാണ്.

Tags: കടൽdolphin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴ ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു, ആശങ്കയില്‍ മത്സ്യത്തൊിലാളികള്‍

Environment

പട്നയിൽ ആരംഭിച്ചത് ഏഷ്യയിലെ തന്നെ ആദ്യത്തെ ഡോൾഫിൻ ഗവേഷണ കേന്ദ്രം : ഡോൾഫിൻ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.