Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ഹൈദരാബാദില്‍ നിന്നും നാലംഗസംഘം കാരശ്ശേരിയില്‍; നാട്ടുകാര്‍ ഭീതിയില്‍

ഏപ്രില്‍ 13 ന് ബംഗളൂരു വഴിയാണ് ഹൈദ്രബാദില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ ഇവര്‍ തേക്കുംകുറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ വീട്ടില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 10:48 am IST
inKozhikode

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുന്‍ പഞ്ചായത്തംഗവും ഭാര്യയായ ആരോഗ്യ പ്രവര്‍ത്തകയുടെയും വീട്ടില്‍ ഹൈദരാബാദില്‍ നിന്നുള്ള  ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് എത്തിയത് ദുരൂഹതയേറുന്നു. ഏപ്രില്‍ 13 ന് ബംഗളൂരു വഴിയാണ് ഹൈദ്രബാദില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ ഇവര്‍ തേക്കുംകുറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ വീട്ടില്‍ എത്തിയത്. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുടെ പിന്തുണ ഇവര്‍ക്ക് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.    

ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് 18 ന് ശനിയാഴ്‌ച്ച ഊരാളികുന്നിലെ അംഗന്‍വാടിയിലേക്ക് മാറ്റി. എന്നാല്‍ ഇത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ അധികൃതര്‍ ഇവരെ കാരശേരിയിലെ സ്വകാര്യ ക്വോര്‍ട്ടേഴ്‌സിലേക്ക് മാറ്റുകയായിരുന്നു.  

ഇതിനിടെ ഞായറാഴ്‌ച്ച രാവിലെ സംഘത്തിലെ സ്ത്രീക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലായി. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഇവരെയും ഭര്‍ത്താവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനക്ക് വിധേയമാക്കിയെങ്കിലും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അനുമതി വാങ്ങിയാണ് ഹൈദരാബാദില്‍ നിന്ന് ഇവര്‍ വന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.  

സംസ്ഥാന മന്ത്രിയുടെയും എംഎല്‍എയുടെയും മെഡിക്കല്‍ പാസ് ഉപയോഗിച്ചാണ് ഇവര്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ കടന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയും കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags: HydrabadKarasery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.