Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സ്പ്രിംഗ്ലര്‍ അഴിമതി ഇരുമുന്നണികളും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കും; ടിപിവധവും പാലാരിവട്ടവും ഉദാഹരണങ്ങള്‍; നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ കൃഷ്ണദാസ്

കൊറോണ വിപത്തിനെതിരെ രാഷ്‌ട്രീയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് ബിജെപിയുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 06:01 pm IST
in BJP

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ അഴിമതിയും ഇരുമുന്നണികളും ഒത്തുതീര്‍പ്പിലെത്തി ഒതുക്കിതീര്‍ക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസും പാലാരിവട്ടം അഴിമതിക്കേസും ഇതിന് ഉദാഹരണങ്ങളാണ്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് കേരളത്തില്‍ ഇരു മുന്നണികളും ചേര്‍ന്ന് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

കൊറോണ വിപത്തിനെതിരെ രാഷ്‌ട്രീയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് ബിജെപിയുടെ നിലപാട്. ഇത് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലര്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയത് ഒരിക്കലും അംഗീകരിക്കാനാകില്ല. സ്പ്രിംഗ്ലര്‍ അഴിമതിക്കെതിരെ നിയമ നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദേഹം വ്യക്തമാക്കി.

ഇടമലയാര്‍കേസില്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടതൊഴിച്ചാല്‍ കേരള രൂപീകരണത്തിനുശേഷം ഇതേവരെ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് ഇതിനുകാരണം. സോളാര്‍കേസില്‍ സമരം പ്രഖ്യപിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചത് മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാമെന്ന പരസ്പര ധാരണയുടെ പുറത്തായിരുന്നുവെന്നും  പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.

Tags: bjpസ്പ്രിങ്ക്ളര്‍sprinkler agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.