Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടാനയെ വളര്‍ത്തു മൃഗമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്; വിവാദം കൊഴുക്കുന്നു

ആനകള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചതും വിവാദമാകുകയാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 19, 2020, 12:37 pm IST
in Kerala
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്‌

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്‌

ഇടുക്കി: വന്യജീവിയായ നാട്ടാനയെ വളര്‍ത്തുമൃഗമായി കണക്കാക്കി ഭക്ഷണം നല്‍കുന്നതിന് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചതും വിവാദമാകുകയാണ്.

കൊറോണയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ മൂലം വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന് വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണയായി അഞ്ച് കോടി രൂപയാണ് ഇതിനായി മൃഗ സംരക്ഷണ വകുപ്പിന് നല്‍കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വി. ആണ് ഇത്തരമൊരു വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.  

അതേ സമയം ആനയെ കൈവശം വെയ്‌ക്കുമ്പോള്‍ അതിന്റെ ചിലവ് ഉടമ വഹിച്ചുകൊള്ളാമെന്ന തരത്തിലാണ് ലൈസന്‍സ് കൊടുക്കുന്നത്. സംസ്ഥാനത്തുള്ള ഒട്ടുമിക്ക ആനകള്‍ക്കും കൃത്യമായ ലൈസന്‍സില്ല.  

ഉത്സവമില്ലാത്തപ്പോള്‍ പണമില്ലെന്നും ഇതിനാല്‍ ഭക്ഷണം നല്‍കാന്‍ കഴിവില്ലെന്ന് പറയുന്നതും ശരിയല്ലെന്നുമുള്ള വാദവും ശക്തമാണ്. വന്യജീവികളെ കൈവശം വെയ്‌ക്കുമ്പോള്‍ ഇവയെ കൃത്യമായി പരിപാലിക്കാന്‍ ഉടമകള്‍ക്ക് ശേഷിയുണ്ടാകണമെന്നാണ് ചട്ടം.  

പ്രതിഷേധം ഉയരുന്നു

വന്യജീവികളെ വളര്‍ത്തുമൃഗമാക്കി സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധവുമായി സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന്‍. സഹായം കൊടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ആനലോബികളുടെ ഇംഗിതത്തിന് വഴങ്ങി വന്യമൃഗമായ ആനയെ വളര്‍ത്തുമൃഗമാക്കി ഉത്തരവിറക്കുമ്പോല്‍ ഭാവിയില്‍ അത് വലിയ ദൂഷ്യം ചെയ്യും, കോടതികളില്‍ നടക്കുന്ന കേസുകളില്‍ ഉള്‍പ്പെടെ ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: keralaElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.