Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

പിറന്നാള്‍ ദിനത്തില്‍ ജൂനിയര്‍ കുഞ്ചാക്കോയ്‌ക്കൊപ്പം മഞ്ജു വാര്യര്‍; ഇസഹാക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി

ലോക്ഡൗണിനിടെ ഇസഹാക്കിന്റെ പിറന്നാള്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു ഇസഹാക്കിനെ കാണാനായി മഞ്ജു വാര്യര്‍ എത്തിയ ചിത്രങ്ങളാണ് ഇത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 04:11 pm IST
inMollywood

പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്‌ക്കും വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കണ്മണി ജനിക്കുന്നത്. ഇസഹാക്ക് എന്ന് പേരിട്ടിരിക്കുന്ന ജൂനിയര്‍ കുഞ്ചാക്കോയ്‌ക്കും ഏറെ ആരാധകരാണ് ഉള്ളത്. ഇസഹാക്കിന്റെ ചിത്രങ്ങളും കുഞ്ചാക്കോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കാറുണ്ട്. ആരാധകര്‍ അത് ഏറ്റെടുക്കാറുണ്ട്.  

ലോക്ഡൗണിനിടെ ഇസഹാക്കിന്റെ പിറന്നാള്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു ഇസഹാക്കിനെ കാണാനായി മഞ്ജു വാര്യര്‍ എത്തിയ ചിത്രങ്ങളാണ് ഇത്. കുഞ്ചാക്കോ ബോബനും പ്രിയയ്‌ക്കും മകന്‍ ഇസയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ഇസയെ കൈയിലെടുത്ത് കൊഞ്ചിക്കുന്നതും ഇസ നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളുമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. ചാക്കോച്ചന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കുഞ്ഞ് ഇസയുടെ ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്. നടിമാരായ പേര്‍ളി മാണി, അനുശ്രീ, ഉണ്ണിമായ തുടങ്ങി ഒട്ടേറെ പേര്‍ ആശംസകളറിയിച്ചിരുന്നു.

ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്‌ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക്. പതിനാല് വര്‍ഷം നീണ്ട  കാത്തിരിപ്പിനൊടുവിലാണ് ഉണ്ടായ മകനും ആ പേര് തന്നെ കുഞ്ചാക്കോയും പ്രിയയും തെരഞ്ഞെടുക്കുകയായിരുന്നു.

Tags: മഞ്ജു വാര്യര്‍കുഞ്ചാക്കോ ബോബന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയം രൂപീകരണം: സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ നിന്ന് പിന്മാറി രാജീവ് രവിയും മഞ്ജു വാര്യരും; തീരുമാനം സിനിമ സംഘടനകളുടെ വിമര്‍ശനത്തിനു പിന്നാലെ

Entertainment

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടി

Mollywood

മഞ്ജുവാര്യര്‍, സൈജു ശ്രീധരന്‍ ചിത്രം.’ഫൂട്ടേജ്’ ചിത്രീകരണം ആരംഭിച്ചു

Entertainment

തിയറ്ററില്‍ തരംഗമായി 2018;എന്നാല്‍ നിസ്സഹായനായ മുഖ്യമന്ത്രിയെ ചിത്രീകരിച്ചു; ഇടതുസര്‍ക്കാരിനെ പുകഴ്‌ത്തിയില്ല….സിനിമയ്‌ക്കെതിരെ സിപിഎം

Mollywood

സൈജു ശ്രീധരന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകും

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.