Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ്‌ലീഗ് മര്‍ക്കസില്‍ പങ്കെടുത്തവര്‍ വിവരം വെളിപ്പെടുത്തണം; കേന്ദ്രത്തിന്റെ അന്ത്യശാസനം

സമ്മേളനം കഴിഞ്ഞ് പല സംസ്ഥാനങ്ങളിലേക്ക് പോയവര്‍ രോഗം പടര്‍ത്തിയതോടെയാണ് നിയന്ത്രണത്തിലായിരുന്ന കൊറോണ ബാധ പൊടുന്നനെ പെരുകിയത്. മഹാരാഷ്‌ട്ര, ദല്‍ഹി, തമിഴ്‌നാട്, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, കര്‍ണാടകം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും രോഗബാധ ഉയരാന്‍ കാരണം സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:54 am IST
in India

ന്യൂദല്‍ഹി: നിയന്ത്രണങ്ങള്‍ ലംഘിച്ച് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടത്തിയ തബ്‌ലീഗ് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വയം വിവരം വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. വിവരം വെളിപ്പെടുത്താതെ, സമൂഹമധ്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി കടുത്ത നിയമനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.  

സമ്മേളനം കഴിഞ്ഞ് പല സംസ്ഥാനങ്ങളിലേക്ക് പോയവര്‍ രോഗം പടര്‍ത്തിയതോടെയാണ് നിയന്ത്രണത്തിലായിരുന്ന കൊറോണ ബാധ പൊടുന്നനെ പെരുകിയത്. മഹാരാഷ്‌ട്ര, ദല്‍ഹി, തമിഴ്‌നാട്, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, കര്‍ണാടകം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും രോഗബാധ ഉയരാന്‍ കാരണം സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരം അതത് സംസ്ഥാനങ്ങളിലെ അധികൃതരെ അറിയിച്ച് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 9000ത്തിലേറെ പേരില്‍ കുറേപ്പേര്‍ വിവരം അറിയിച്ച് രോഗ പരിശാധന നടത്തുകയും ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ അനവധി പേര്‍ വിവരം മൂടിവച്ച് സമൂഹമധ്യത്തില്‍ കഴിയുന്നുണ്ട്. മഹാരാഷ്‌ട്രയും ദല്‍ഹിയും അടക്കം പല സംസ്ഥാനങ്ങളിലും രോഗവ്യാപനം തുടരുന്നത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയത്. വിവരം മറച്ചുവച്ച് രോഗം പരത്തുകയും നിരപരാധികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്താല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് എടുക്കാം.  

കേരളത്തില്‍ നിന്ന് 410 പേരാണ് സമ്മേളനത്തില്‍ പോയത്. എന്നാല്‍ 200 ലേറെപ്പേര്‍ മാത്രമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ദല്‍ഹിയില്‍ രോഗം ബാധിച്ച 1578 പേരില്‍ 1080 പേരും (68.4 ശതമാനം) സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വെളിപ്പെടുത്തി. ഇവിടെ 32 പേരാണ് മരിച്ചത്. 29 പേര്‍ ഐസിയുവിലാണ്. അഞ്ചു പേര്‍ വെന്റിലേറ്ററിലും.

മഹാരാഷ്‌ട്രയിലെ ധാരാവിയില്‍ മര്‍ക്കസില്‍ പങ്കെടുത്തയാളാണ് രോഗം വിതച്ചത്. ഇയാള്‍ അടക്കം എട്ടു പേരാണ് മരിച്ചത്. രോഗം ബാധിച്ചവര്‍ 71 ആയി. മഹാരാഷ്‌ട്രയില്‍ രോഗം ബാധിച്ചവര്‍ 3081 ആണ്.  മരണം 187. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ (414) 45 ശതമാനം വരുമിത്.  

തമിഴ്‌നാട്ടില്‍ മരണം 15. രോഗബാധ 1267. ഏപ്രില്‍ 7ന് 690 കേസുകളാണ് തമിഴ്‌നാട്ടിലുണ്ടായിരുന്നത്. ഇപ്പോഴത് 1267 ആയി. ഒന്‍പതു ദിവസം കൊണ്ട് ഇരട്ടിയായി. ഇതില്‍ 1079 രോഗികളും സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുടെ ബന്ധുക്കളോ ആണ്.

Tags: കേന്ദ്ര സര്‍ക്കാര്‍തബ്‌ലീഗ് ജമായത്ത്ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.