Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് പ്രതിരോധം: കേരള പൊലീസിനായി ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം 25,000 മുഖാവരണങ്ങള്‍ നിര്‍മ്മിക്കും

25,000 ഇരട്ടപ്പാളി മുഖാവരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തമാണ് എന്‍.എസ്.ടി.ഐ ഏറ്റെടുത്തിട്ടുളളത്. ഇക്കാര്യത്തില്‍ കേരള പോലീസ് എല്ലാ സാമഗ്രികളും പിന്തുണയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 08:35 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെ (എം.എസ്.ഡി.ഇ) ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം (എന്‍.എസ്.ടി.ഐ) പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും മൂന്നു ദിവസം കൊണ്ട് തയാറാക്കി വിതരണം ചെയ്തത് 500ലേറെ മുഖാവരണങ്ങള്‍. സംസ്ഥാന പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം പുനരുപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിക്കാനുള്ള ചുമതല എന്‍.എസ്.ടി.ഐ ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് 19 ന്റെ വ്യാപനത്തിന്റെ വെളിച്ചത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്‌ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്.

എല്ലാവരേയും ബാധിക്കുന്ന വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എന്‍.എസ്.ടി.ഐ.യുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. മുഖാവരണം തയാറാക്കി നല്‍കാമെന്ന വാഗ്ദാനം സ്വീകരിച്ച കേരളത്തിലെ നോഡല്‍ ഓഫീസര്‍ പി. പ്രകാശ് ഐ.പി.എസിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിനും തങ്ങളുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എന്‍.എസ്.ടി.ഐയിലെ വസ്ത്രനിര്‍മാണ വിഭാഗം, പരിശീലകര്‍, പരിശീലനാര്‍ത്ഥികള്‍ എന്നിവരെല്ലാം സമൂഹത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 25,000 ഇരട്ടപ്പാളി മുഖാവരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തമാണ് എന്‍.എസ്.ടി.ഐ ഏറ്റെടുത്തിട്ടുളളത്. ഇക്കാര്യത്തില്‍ കേരള പോലീസ് എല്ലാ സാമഗ്രികളും പിന്തുണയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്. രാജ്യത്തൊട്ടാകെ മൊത്തം 15,697 ഐ.ടി.ഐകളാണുള്ളത്. ഇതില്‍ 3,055 എണ്ണം സര്‍ക്കാര്‍ മേഖലയിലും 12,642 എണ്ണം സ്വകാര്യമേഖലയിലുമാണ്. പിഎം കെയര്‍ ഫണ്ടിലേക്ക് 1.6 കോടിയിലധികം രൂപയും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭാവന ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

കോവിഡ് രോഗ ബാധയുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങളായോ കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളായോ മാറ്റുന്നതിന് എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും വിട്ടു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യമൊട്ടാകെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും 1.02 ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി. കൂടാതെ, 17 സംസ്ഥാനങ്ങളിലെ 99 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 101 ജനശിക്ഷന്‍ സന്‍സ്ഥാനു (ജെഎസ്എസ്) കളും ലോക്ക് ഡൗണ്‍ കാലയളവില്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങള്‍ക്കായി ഇതുവരെ 5 ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

Tags: പോലീസ്Coronamask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.