Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

വിഷു കൈനീട്ടമായി ഗ്ലൗസും മാസ്‌കും നല്‍കി സേവാഭാരതി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അടച്ചിടലില്‍ സേവനനിരതരായ പോലീസുകാര്‍ക്ക് കാഞ്ഞങ്ങാട് സേവാഭാരതി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിഷു കൈനീട്ടമായി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:22 pm IST
inSeva Bharathi
കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ ഡോ: കെ.വി പ്രകാശിന് പ്രതിരോധ കിറ്റുകള്‍ കൈമാറുന്നു (സേവാഭാരതി ജില്ലാ സേവാപ്രമുഖ് ബാബു പുല്ലൂര്‍, സേവാ‘ഭാരതി സെക്രട്ടറി വി.രാധാകൃഷ്ണന്‍, ട്രഷറര്‍ എച്ച്.ആര്‍.അമിത്ത് എന്നിവര്‍ സമീപം)

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ ഡോ: കെ.വി പ്രകാശിന് പ്രതിരോധ കിറ്റുകള്‍ കൈമാറുന്നു (സേവാഭാരതി ജില്ലാ സേവാപ്രമുഖ് ബാബു പുല്ലൂര്‍, സേവാ‘ഭാരതി സെക്രട്ടറി വി.രാധാകൃഷ്ണന്‍, ട്രഷറര്‍ എച്ച്.ആര്‍.അമിത്ത് എന്നിവര്‍ സമീപം)

ഹൊസ്ദുര്‍ഗ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അടച്ചിടലില്‍ സേവനനിരതരായ പോലീസുകാര്‍ക്ക് കാഞ്ഞങ്ങാട് സേവാഭാരതി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിഷു കൈനീട്ടമായി നല്‍കി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന്‍, സേവാപ്രമുഖ് പി.ബാബു, സേവാഭാരതി ട്രഷറര്‍ എച്ച്.ആര്‍.അമിത്ത് എന്നിവര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വെച്ച് സി.ഐ. വിനോദ്കുമാറിനു ഗ്ലൗസുകളും മാസ്‌ക്കുകളും കൈമാറി.

പാണത്തൂര്‍: പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ പനത്തടി ഖണ്ഡ് കാര്യവാഹ് കെ.സുരേഷ് അധികൃതരെ ഏല്‍പ്പിച്ചു. ചടങ്ങില്‍ കെ.കെ വേണുഗോപാല്‍ സുരേഷ് കുണ്ടുപ്പള്ളി സംബന്ധിച്ചു.

നീലേശ്വരം: നിലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോ: സുമയ്‌ക്ക് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറി കണ്ണൂര്‍ വിഭാഗ് സേവാപ്രമുഖ് കെ വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് തലയടുക്കം സുകുമാരന്‍ ചീര്‍മ്മകാവ് എന്നിവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സുപ്രണ്ട് ഡോ: കെ.വി പ്രകാശിന് പ്രതിരോധ കിറ്റുകള്‍ കൈമാറി. ജില്ലാ സേവാപ്രമുഖ് ബാബു പുല്ലൂര്‍, സേവാഭാരതി സെക്രട്ടറി രാധാകൃഷ്ണന്‍ വി, ട്രഷറര്‍ എച്ച്.ആര്‍ അമിത്ത് ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്തെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ കാസര്‍േേകാട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ കര്‍മ്മനിരതരായ പോലീസുകാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനായിരുന്നു സേവാഭാരതി പ്രവര്‍ത്തകരുടെ എളിയ ശ്രമം. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വിഭവസമൃദ്ധമായ വിഷുസദ്യയും മുടങ്ങാതെ ഈ വര്‍ഷവും സേവാഭാരതി നല്‍കി.

 

Tags: kasargodSevabharathicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.