Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പ്രിങ്ക്‌ളര്‍ ലക്ഷ്യം ആരോഗ്യ വില്‍പ്പന? അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതി

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്

അനീഷ് അയിലംbyഅനീഷ് അയിലം
Apr 16, 2020, 10:33 am IST
inKerala

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് കൈമാറിയതിന് പിന്നില്‍ ആരോഗ്യവിവരങ്ങളുടെ വില്‍പ്പനയെന്ന് ആരോപണം. ആരോഗ്യരംഗത്തെ ഭീമന്മാരും വന്‍കിട മരുന്നുകമ്പനികളുമടക്കം ഉപഭോക്താക്കളായിട്ടുള്ള വിവാദ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുള്ളതും ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്.

വിവരശേഖരണം മാത്രമല്ല, അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് (വിവരങ്ങളുടെ താരതമ്യ പഠനം) നടത്തുന്ന കമ്പനി ആണ് സ്പ്രിങ്ക്‌ളര്‍ എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് ഏത് മരുന്നാണ് അല്ലെങ്കില്‍ ഏത് ആരോഗ്യ ഉപകരണമാണ് കൂടുതല്‍ ആവശ്യം എന്നറിഞ്ഞ് കമ്പനികള്‍ക്ക് വിവരം  നല്‍കാം. മാത്രമല്ല ഓരോരുത്തരുടെയും രോഗ പ്രതിരോധ ശേഷി പോലും നിശ്ചയിച്ച് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയും. ഇതനുസരിച്ച് കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളുടെ വലിയ മാര്‍ക്കറ്റായി സംസ്ഥാനത്തെ മാറ്റാം.  

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനുള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിക്കാം. രാജ്യാന്തരതലത്തില്‍ മരുന്നുകമ്പനികള്‍ നടത്തുന്ന മത്സരത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത്തരം കമ്പനികളിലൂടെയാണ്. ലണ്ടനില്‍ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി മറിച്ച് വിറ്റത് വലിയ വിവാദമായിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് വിവര വിശകലന വിദഗ്ധര്‍ പറയുന്നു.

പ്രളയ ദുരിതകാലം മുതല്‍ വിവാദകമ്പനി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് വിവരം. ഇക്കാര്യം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി. 97 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സഹിതം നല്‍കിയെന്നും സൂചനയുണ്ട്.  

ഇതിലൂടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ അടക്കം കമ്പനിക്ക് എടുക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെലികോളര്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മുതല്‍ വന്‍കിട മരുന്നു കമ്പനികള്‍ക്ക് വരെ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാം.

രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാറില്‍ പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ചെയ്യേണ്ട കാര്യങ്ങള്‍പോലും പാലിക്കാതെയാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്.  

സംസ്ഥാന സര്‍ക്കാരിനായി ഇ – ഹെല്‍ത്ത് പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെപോലും ഒഴിവാക്കിയാണ് പുതിയ കമ്പനിക്ക് വിവരങ്ങള്‍ കൈമാറിയത്. നിയമനടപടി സ്വീകരിക്കണമെങ്കില്‍ ന്യൂയോര്‍ക്കിലെ കോടതിയെ സമീപിക്കണമെന്ന കരാറിലെ വ്യവസ്ഥ ദുരൂഹമാണെന്നും സോഫ്റ്റ്‌വെയര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: keralaകേരള സര്‍ക്കാര്‍health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.