Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണിവെള്ളരിയും വിഷുക്കൈനീട്ടവും വീട്ടിലെത്തിച്ച് പോലീസ്

ഇക്കൊലത്തെ വിഷുവിന് ശോഭ കുറവാണെങ്കിലും കണിവെക്കാന്‍ വെള്ളരിയും, വിഷുക്കൈനീട്ടവുമായി പോലീസ് വീട്ടിലെത്തിയതോടെ അന്തിക്കാട്, മണലൂര്‍, ചാഴൂര്‍ മേഖലയില്‍ പല നിര്‍ധന വീടുകളിലും സന്തോഷത്തിന്റെയും കരുതലിന്റെ വിഷുപ്പടക്കം പൊട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 09:29 am IST
in Thrissur

അന്തിക്കാട്: ഇക്കൊലത്തെ വിഷുവിന് ശോഭ കുറവാണെങ്കിലും കണിവെക്കാന്‍ വെള്ളരിയും, വിഷുക്കൈനീട്ടവുമായി പോലീസ് വീട്ടിലെത്തിയതോടെ അന്തിക്കാട്, മണലൂര്‍, ചാഴൂര്‍ മേഖലയില്‍ പല നിര്‍ധന വീടുകളിലും സന്തോഷത്തിന്റെയും കരുതലിന്റെ വിഷുപ്പടക്കം പൊട്ടി. 

അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് വിഷുത്തലേന്ന് തെരഞ്ഞെടുക്കപ്പെട്ട 20 നിര്‍ധന കുടുംബങ്ങള്‍ക്ക് കൈനിറയെ പചരക്കും പച്ചക്കറിയും  വിഷു കൈനീട്ടവുമായെത്തിയത്. വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ സഹകരണത്തോടെയാണ് പൊലിസ് വിഷു കിറ്റുകള്‍ നല്‍കിയത്. കണിവെള്ളരി അഞ്ച് കിലോ അരി, ചായല,പഞ്ചസാര, പയറ്, മുളക്, മഞ്ഞള്‍, മല്ലി, മുതിര, ഉപ്പ്, റസ്‌ക്ക്, കുമ്പളം, മത്തങ്ങ, ചേന, തക്കാളി, ഉരുളന്‍ കിഴങ്ങ്, പച്ചക്കായ, ബീറ്റ്‌റൂട്ട്, കാരറ്റ് ,എന്നിങ്ങിനെയുള്ള വിഭവങ്ങളാണ് മൂന്ന് കിറ്റുകളിലാക്കി നിശ്ചിത വീടുകളിലെത്തിച്ചത്. 

അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 20 കുടുംബങ്ങള്‍ക്കാണ് വിഷു വിഭവ കിറ്റുകള്‍ എത്തിച്ചത്. കിറ്റുകള്‍ക്കു പുറമെ പോലീസ് സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് കണിവെള്ളരിക്കൊപ്പം വിഷുക്കൈനീട്ടമായി നല്‍കി. പോലീസിന്റെ സ്‌നേഹവായ്‌പ് കണ്ടതോടെ ചില കുടുംബങ്ങള്‍ മരുന്നിന് ചിലവിനായി തുകയില്ലാതെ ബുദ്ധിമുട്ടുന്നതായും അറിയിച്ചു. അവര്‍ക്കു വേണ്ട മരുന്നിനുള്ള തുകയും എസ്.ഐ മണികണ്ഠന്‍ തന്റെ കയ്യില്‍ നിന്ന് എടുത്ത് നല്‍കി. താഴെ തട്ടില്‍ നിന്നും പട്ടിണിയും, ദാരിദ്ര്യവും അനുഭവിച്ച വന്ന തനിക്ക് വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എസ്.ഐ മണികണ്ഠന്‍ പറഞ്ഞു.

 കടുത്ത വെയിലിനെ വക വെക്കാതെ വീട് വീടാന്തരം കയറിയിറങ്ങിയ പോലീസ് സംഘം വിഷുവിന് സമ്മാനങ്ങള്‍ എത്തിക്കുന്നത് ഞായറാഴ്ച രാത്രിയോടെ തന്നെ തുടങ്ങിയിരുന്നു. ഓരോ കുടുംബത്തിനു മുള്ള മൂന്ന് കിറ്റുകള്‍ വീതം ചുമന്ന് ഉള്‍ഭാഗത്തുള്ള വീടുകളിലേക്ക് കാല്‍നടയായും എത്തിച്ചിരുന്നു.  

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.