Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാനരരാജവായ ബാലിയുടെ പുത്രന്‍ അംഗദന്റെ കാലുകളും വീരേന്ദ്രര്‍ സേവാഗിന്റെ കാലുകളും തമ്മിലെന്ത് ബന്ധം; രഹസ്യം വെളിപ്പെടുത്തി വെടിക്കെട്ട് താരം

രാവണസഭയിലെത്തിയ അംഗദന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് സേവാഗിന്റെ വെളിപ്പെടുത്തല്‍. സംഭവം അല്‍പം തമാശയുമാണ്. വെടിക്കെട്ട് താരമാണെങ്കിലും സേവാഗിന്റെ ഫുട് വര്‍ക്കില്ലായ്‌മ എന്നും വിമര്‍ശനവിധേയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 11:35 am IST
in Cricket

മുംബൈ:  രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വാനരന്‍. വാനരരാജാവായ ബാലിയുടെ പുത്രന്‍, അതാണ് അംഗദന്‍. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ക്രിക്കറ്ററും ഓപ്പണറുമായ വീരേന്ദര്‍ സേവാഗും തമ്മിലെന്ത് ബന്ധം. അംദഗനാണ് തന്റെ ബാറ്റിങ്ങിന് പ്രചോദനമെന്ന് വെളിപ്പെടുത്തുകയാണ് സേവാഗ്.  

രാവണസഭയിലെത്തിയ അംഗദന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് സേവാഗിന്റെ വെളിപ്പെടുത്തല്‍. സംഭവം അല്‍പം തമാശയുമാണ്. വെടിക്കെട്ട് താരമാണെങ്കിലും സേവാഗിന്റെ ഫുട് വര്‍ക്കില്ലായ്‌മ എന്നും വിമര്‍ശനവിധേയമായിരുന്നു. ക്രീസില്‍ നിന്നു കാലുകള്‍ അനക്കാതെ ഏതുതരം ഷോട്ടുകളും അനായാസം കളിക്കുമായിരുന്നു സേവാഗ്. എന്നാല്‍, ഈ പോരായ്‌മ കാരണം പലപ്പോഴും വിക്കറ്റ് നഷ്ടവുമായിട്ടുണ്ട്. ക്രീസില്‍ ഉറച്ച കാലുകളാണ് സേവാഗിന്റെത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതാണ്ട് അതുപോലുള്ള ചിത്രമാണ് സേവാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.  

കാലുകള്‍ അനക്കാന്‍ ബുദ്ധിമുട്ട് എന്നല്ല, അസാധ്യമാണ്.. അംഗജ് ദി റോക്ക്‌സ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള ട്വീറ്റ്. രാമ-രാവണ യുദ്ധത്തിന് മുന്നോടിയായി ദൂതുമായി രാവണ സഭയില്‍ എത്തിയത് അംഗദന്‍ ആയിരുന്നു. രാവണന്റെ അമിത ആത്മവിശ്വാസം തകര്‍ക്കാന്‍ തന്റെ കാല്‍ മുന്നോട്ടുവയ്‌ക്കുകയും തന്റെ കാല്‍ ഉയര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍ ഈ യുദ്ധത്തില്‍ ശ്രീരാമന്‍ തോറ്റതായി സമ്മതിച്ച് പിന്‍മാറുമെന്ന് അംഗദന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍, രാവണ സഭയില്‍ ഒരാള്‍ക്കു പോലും അംദഗന്റെ പാദം ഒരിഞ്ച് പോലും ഉയര്‍ത്താന്‍ സാധിച്ചില്ല. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ ബാറ്റിങ് പ്രകടനത്തിന് പ്രചോദനമായത് അംഗദനാണെന്ന് സേവാഗ് പറയുന്നത്.

Tags: cricketരാമായണംSehwag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.