Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ് പ്രതിരോധത്തില്‍ സജീവം, റാങ്ക് പട്ടികയിലുമുണ്ട്; ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് സ്ഥിരനിയമനമില്ല

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി റാങ്ക് പട്ടികയിലുണ്ടായിട്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 13, 2020, 09:04 am IST
in Kasargod

കാസര്‍കോട്: കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി റാങ്ക് പട്ടികയിലുണ്ടായിട്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ പരിഭവങ്ങള്‍ ഉള്ളിലൊതുക്കി ഇവരിലേറെയും ഇന്നും കര്‍മ്മനിരതരാണ്. കാറ്റഗറി നമ്പര്‍ 666/2012 റാങ്ക് പട്ടികയിലാണ് നിയമനം നടക്കാത്തത്. 2009 എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തികച്ചും അന്യായമായി സൃഷ്ടിച്ച 97 സൂപ്പര്‍ ന്യൂമറി പോസ്റ്റുകളാണ് ഇവരുടെ സ്ഥിര നിയമനത്തിന് തടസ്സമായത്. 
  റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന കാലയളവില്‍ 82 ഒഴിവുകള്‍ ഉണ്ടായിരുന്നു. അതിലാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് സൂപ്പര്‍ ന്യൂമറി നിയമനം നടത്തിയത്. കാസര്‍കോടൊഴികെയുള്ള ജില്ലകളില്‍ പട്ടികയിലുള്ള പകുതിയിലധികം പേര്‍ക്ക് നിയമനം ലഭിച്ചു കഴിഞ്ഞതായി ജെ.പി.എച്ച്.എന്‍. ഗ്രേഡ് 2 റാങ്ക് പട്ടികയിലുള്ളവര്‍ പറയുന്നു. 
  കാസര്‍കോട്ടുകാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്രൂണലില്‍ നല്‍കിയ കേസിന്റെ വിധിയില്‍ കോടതി കണ്ടെത്തിയ 60 പ്രൊവിഷണല്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ 21 ഒഴിവുകള്‍ വെറെയും ഉണ്ടായിരുന്നു. പക്ഷെ ഇതില്‍ ഏഴ് ഒഴിവുകള്‍ മാത്രം നികത്തി ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ചില നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പട്ടിക റദ്ദാക്കുകയാണ് പിഎസ്‌സി ചെയ്തത്. 
  ആരോഗ്യപരിപാലന മേഖലയില്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിരോധ കുത്തിവെയ്‌പ്പുകള്‍, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റി, അംഗന്‍വാടികളിലെ ന്യൂട്രീഷന്‍ ക്ലാസുകള്‍, ആഴ്ചകളിലെ ഗര്‍ഭിണികളുടെ ക്ലിനിക്, ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്, പിഎച്ച്‌സി ഡ്യൂട്ടി, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ജെപിഎച്ച് നഴ്‌സുമാര്‍ ചെയ്യുന്നുണ്ട്. 
  കൊവിഡിന്റെ സമൂഹവ്യാപനം തടയുന്നതില്‍ ഇവര്‍ വലിയ പങ്കാണ് വഹിച്ചത്. നിലവിലുള്ള ഈ റാങ്ക് പട്ടികയിലെ ഭൂരിപക്ഷം പേരും പ്രായപരിധി കഴിഞ്ഞവരായതിനാല്‍ ഇനിയിവര്‍ക്ക് പരീക്ഷയെഴുതാനും കഴിയില്ല.
 

Tags: kasargodnursecovidപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.