Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍വ്വേ കേന്ദ്ര നിര്‍ദേശ പ്രകാരം; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിവര ശേഖരണം നടത്തുന്നത് സഹായമെത്തിക്കല്‍ എളുപ്പമാക്കാന്‍

തര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിവര ശേഖരണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 08:51 am IST
inThrissur

തൃശൂര്‍ : ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിവര ശേഖരണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയിരുന്നു. ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡാറ്റാ കളക്ഷന്‍ നിര്‍വഹിച്ചത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കുന്നതുകൂടി ലക്ഷ്യം വച്ചായിരുന്നു വിവര ശേഖരണം.

 ഇതിനിടെ കേന്ദ്ര ചീഫ് ലേബര്‍ കമ്മീഷണര്‍ എല്ലാ സംസ്ഥാനങ്ങളുടെയും ലേബര്‍ കമ്മീഷണര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചു കൂട്ടി. ഇക്കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം നടന്ന കോണ്‍ഫറന്‍സില്‍ വിവര ശേഖരണം അടിയന്തരമായി നടത്തി ഏപ്രില്‍ 11-ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍വകുപ്പ് ഇതിനോടകം അതു ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് വ്യക്തമാക്കി.

18 കോളങ്ങള്‍ ഉള്ള സ്പ്രെഡ് ഷീറ്റാണ് കേരളത്തിലെ തൊഴില്‍ വകുപ്പ് വിവര ശേഖരണത്തിനായി ഉപയോഗിച്ചത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും ഡാറ്റാ ഷീറ്റിന് ഏക മാനം ഉണ്ടാകേണ്ടതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും കൂടി ഉള്‍പ്പെടുത്തി നല്‍കണമെന്നും അത് എക്സല്‍ ഷീറ്റിലാക്കണമെന്നും കേന്ദ്ര ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞ വിവരങ്ങള്‍ക്കൊപ്പം പുതുതായി നിര്‍ദേശിക്കപ്പെട്ട രണ്ടു കോളങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് നല്‍കിയത്.  

മുന്‍പ് ശേഖരിച്ചിട്ടുള്ള വിവരങ്ങളില്‍ ഓരോ തൊഴിലാളിയുടെയും മൊബൈല്‍ നമ്പരും ക്യാമ്പ് വിവരങ്ങളും ഉള്ളതിനാല്‍ അവരോട് പുതിയ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ വേഗത്തില്‍ സാധിക്കും. ഇത് അധിക ജോലി ഉണ്ടാക്കുകയുമില്ല. ലേബര്‍ ക്യാമ്പുകളില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ അസി.ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും പ്രതിദിന സന്ദര്‍ശനം നടത്തുന്നുണ്ടെന്നതിനാല്‍ കണക്കെടുക്കല്‍ എളുപ്പമാണ്.  

സാനിറ്റൈസര്‍, മാസ്‌ക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ലേബര്‍ ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.