Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കേരളത്തിന്റെ 2300 സ്ഥലങ്ങളില്‍ 33072 പ്രവര്‍ത്തകരുടെ സേവനം; കൊറോണക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയായി ആര്‍എസ്എസ് സേവാവിഭാഗ്

ഏപ്രില്‍ ആറു വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്. 33072 പ്രവര്‍ത്തകരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 02:02 pm IST
inParivar

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി ആര്‍എസ്എസിന്റെ സേവാവിഭാഗ്. സംസ്ഥാനത്തൊട്ടാകെ 2300 സ്ഥലങ്ങളിലാണ്  സേവാവിഭാഗ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ആറു വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്. 33072 പ്രവര്‍ത്തകരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നത് എറണാകുളം ജില്ലയിലാണ്. 1419 സ്ഥലങ്ങളില്‍. വിവിധ സ്ഥലങ്ങളിലായി സംസ്ഥാനത്ത് 127775 പേര്‍ക്ക് ഭക്ഷണം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ 480 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രം സ്ഥാപിച്ചു.

കോട്ടയത്ത് 58 സ്ഥലങ്ങളില്‍ കുടിവെള്ളവിതരണവും 70 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രവും സ്ഥാപിച്ചു. 60 രോഗികളെ വിവിധ ആശുപത്രികളില്‍ എത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. തൃശ്ശൂരില്‍ മൂന്ന് സ്ഥലങ്ങളിലായി 156 പേര്‍ രക്തദാനം ചെയ്തു. അഞ്ചു പൊതുഅടുക്കളകള്‍ ഇവിടെ നടത്തുന്നു. തൊടുപുഴയില്‍ രക്തദാനം നടന്നുവരുന്നു. കൊല്ലത്ത് 1207 പേര്‍ക്ക് കുടിവെള്ള വിതരണവും ആറു പൊതുഅടുക്കളയും നടത്തുന്നു. 

എറണാകുളത്ത് 53പേര്‍ പൊതുഅടുക്കളയില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുന്നതിനുള്ള ശുചീകരണത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. മലപ്പുറത്ത് 22938 പേര്‍ക്കും  കോഴിക്കോട് 37577 പേര്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ 2596 പേര്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചു കൊടുത്തു. 2300 കേന്ദ്രങ്ങളാണ് സ്വയം സേവകര്‍ മുന്‍കൈ എടുത്ത് ശുചീകരിച്ചത്. കോട്ടയത്ത് മാത്രം 960 സ്ഥലങ്ങള്‍ ശുചീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രവര്‍ത്തനത്തിലുള്ളത്. 10777 പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.  

Tags: keralaആര്‍എസ്എസ്Sevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.