Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തെളിനീരൊഴുകി കല്ലായ് പുഴയും കനോലി കനാലും

തെളിനീരൊഴുകി കല്ലായ് പുഴയും കനോലി കനാലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 11:02 am IST
inKozhikode
കനോലി കനാല്‍ പുതിയപാലത്ത് നിന്നുള്ള ദൃശ്യം

കനോലി കനാല്‍ പുതിയപാലത്ത് നിന്നുള്ള ദൃശ്യം

കോഴിക്കോട്: മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് നിലച്ചതോടെ  കല്ലായ് പുഴയിലും കനോലി കനാലിലും തെളിനീരൊഴുക്ക്. വേനല്‍ കനത്തതോടെ കനോലി കനാലിന്റെ പല ഭാഗങ്ങളും വെള്ളം വറ്റിയ നിലയിലായിരുന്നു. കുറച്ചുദിവസം തുടര്‍ച്ചയായി മഴപെയ്ത് മാലിന്യങ്ങളെല്ലാം നീങ്ങിപ്പോയശേഷമാണ് സാധാരണ പുഴ തെളിനീരായി ഒഴുകുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാടും നഗരവും എത്രമാത്രം മാലിന്യമുക്തമായി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് കനോലി കനാലിലെയും കല്ലായി പ്പുഴയിലെയും ഇപ്പോഴത്തെ തെളിനീര്.

കക്കുഴിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള കനോലി കനാലിന്റെ കുറച്ച് ഭാഗത്ത് ചാലിലൂടെയാണ് വെള്ളമൊഴുകുന്നത്. മുന്‍പ് ഈ ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി വറ്റിയ നിലയിലായിരുന്നു. റസിഡന്‍സ് അസോസിയേഷനുകളും മറ്റു സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായും പിന്നീട് കോര്‍പ്പറേഷനും ഈ ഭാഗങ്ങള്‍ മാലിന്യമുക്തമാക്കിയിട്ടുണ്ട്.  

ആഴം കൂട്ടല്‍ പ്രവൃത്തികള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്. കൈപ്പുറത്ത്പാലം, നെല്ലിക്കാപ്പുളിപാലം, എടക്കാട് എന്നിവിടങ്ങളില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ആളുകള്‍ നീന്തലും മീന്‍പിടുത്തവുമെല്ലാമായി സജീവമാണ്. കനോലി കനാല്‍ വന്ന് ചേരുന്ന കല്ലായ് പുഴയിലും ഒഴുക്ക് വര്‍ദ്ധിക്കുകയും തെളിഞ്ഞ് ഒഴുകുകയുമാണ്. കനോലി കനാലില്‍ മാലിന്യങ്ങള്‍ എത്തുന്നത് നിലച്ചതോടെയാണ് കല്ലായി പുഴയും സുന്ദരിയായി ഒഴുകാന്‍ തുടങ്ങിയത്.  

Tags: riverkallayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.