Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ക്വാറന്റൈന്‍ പാലിക്കാത്തവര്‍ 406 പേര്‍ക്ക് വരെ വൈറസ് പരത്തുമെന്ന് കേന്ദ്രം; നിയമം ലംഘിച്ചാല്‍ വധശ്രമ വകുപ്പുകള്‍ ചുമത്തുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍

ക്വാറന്റൈനിലുള്ളവര്‍ യാതൊരു തരത്തിലും പുറത്തിറങ്ങി സമൂഹ വ്യാപനത്തിന് ഇടനല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ വധശ്രമ വകുപ്പുകള്‍ ചുമത്തി കേസുകളെടുക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 01:39 pm IST
inHealth

ന്യൂദല്‍ഹി: രാജ്യത്ത് 354 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,789 ആയി. 326 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. മരണം ഇതുവരെ 124. കൊറോണ ബാധിതനായ ഒരു വ്യക്തി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നാല്‍  ഒരു മാസം 406 പേരിലേക്ക് വൈറസ് പടരുമെന്നാണ് പഠനമെന്ന് ഐസിഎംആര്‍ അറിയിച്ചു. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട, ആഗ്ര, ഈസ്റ്റ് ദല്‍ഹി, ഭില്‍വാഡ എന്നിവിടങ്ങളില്‍ ഫലം കണ്ടിട്ടുണ്ടെന്നും ഐസിഎംആര്‍ പറയുന്നു.  

ക്വാറന്റൈനിലുള്ളവര്‍ യാതൊരു തരത്തിലും പുറത്തിറങ്ങി സമൂഹ വ്യാപനത്തിന് ഇടനല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ വധശ്രമ വകുപ്പുകള്‍ ചുമത്തി കേസുകളെടുക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചത്.

ഇന്ത്യന്‍ റെയില്‍വേ 2,500 കോച്ചുകളിലായി നാല്‍പതിനായിരം ഐസൊലേഷന്‍ ബെഡുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ പറഞ്ഞു. പ്രതിദിനം 375 ഐസൊലേഷന്‍ ബെഡുകള്‍ വീതമാണ് റെയില്‍വേ സജ്ജീകരിച്ചുകൊണ്ടിരിക്കുന്നത്. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ കര്‍ശന നടപടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. രാജ്യത്ത് എല്ലായിടത്തും അവശ്യ സാധനങ്ങളുടെ ലഭ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ചുറപ്പു വരുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ ശ്രീവാസ്തവ അറിയിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പരിശോധിച്ചു.

Tags: ക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മാസം അനുവാര്യം; മുന്‍ ആഴ്ചകളെക്കാള്‍ വ്യാപനത്തോത് കുറഞ്ഞു; സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala

വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴുദിവസം ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം; എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന

World

വിമാനയാത്രയ്‌ക്കിടെ കോവിഡ് പോസീറ്റിവായി; ആകാശത്തും ക്വാറന്റൈനില്‍ പ്രവേശിച്ച് മാതൃക കാട്ടി അധ്യാപിക

Kerala

ആഭ്യന്തര യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ വേണ്ട; വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധം

India

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: അതിര്‍ത്തി കടക്കണമെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; രണ്ടാഴ്ച ക്വാറന്റീനും നിര്‍ബന്ധമാക്കി കര്‍ണ്ണാടക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.