Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണക്കാലത്തെ കെഎസ്ആര്‍ടിസി ക്രൂരത, താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചു

പണിയില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും ജീവിത സൗകര്യമൊരുക്കുമ്പോഴും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരെ ബദലിയെന്ന സാങ്കേതിക ന്യായം പറഞ്ഞ് ശമ്പളം നിഷേധിക്കുന്നത് അനീതിയും മനുഷ്യത്വരഹിതവുമാണ്.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Apr 8, 2020, 10:17 am IST
inKerala

തിരുവനന്തപുരം:  തൊഴിലില്ലാതെ നില്‍ക്കുന്ന കൊറോണക്കാലത്ത് കെഎസ്ആര്‍ടിസി താത്ക്കാലിക ജീവനക്കാരോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. കെഎസ്ആര്‍ടിസിയിലെ താത്ക്കാലിക കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം ഇനിയും പൂര്‍ണ്ണമായി അനുവദിച്ചു നല്‍കിയില്ല.

ലോക്ക്ഡൗണ്‍ കാലയളവില്‍ കേരളത്തിലാരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുകയാണ്. പണിയില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും ജീവിത സൗകര്യമൊരുക്കുമ്പോഴും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരെ ബദലിയെന്ന സാങ്കേതിക ന്യായം പറഞ്ഞ് ശമ്പളം നിഷേധിക്കുന്നത് അനീതിയും മനുഷ്യത്വരഹിതവുമാണ്. 

കഴിഞ്ഞ 15 വര്‍ഷമായി  താത്ക്കാലിക ജോലിനോക്കുന്നവരോടാണ് കെഎസ്ആര്‍ടിസി വിവേചനം കാണിക്കുന്നത്. യാത്രാ പാസ്സുപോലുമില്ലാതെ കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍നിന്ന് യാത്രാക്കൂലി കണ്ടെത്തിയാണ് ഇവര്‍ ജോലിക്കെത്തുന്നത്. കോവിഡ്കാലമായതിനാല്‍ പല ഷെഡ്യൂളുകളും വെട്ടിക്കുറച്ചതുകാരണം പലര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരായതിനാല്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ അത്തരം ആനുകുല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കുകയാണ്. 

പല താത്ക്കാലിക ജീവനക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാണ്. ലോക്ക്ഡൗണ്‍ സമയത്ത് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുകയോ, ശമ്പളം വെട്ടിക്കുറയ്‌ക്കുകയോ ചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോഴത്തെ ശമ്പള നിഷേധം. കെഎസ്ആര്‍ടിസി പൂര്‍ണ്ണതോതില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഈ വിഭാഗം ജീവനക്കാരുടെ സേവനം അനിവാര്യമാണെന്നത് അധികാരികള്‍ പരിഗണിക്കണം. കുടുംബം പോറ്റാന്‍ പോലും വിഷമിക്കുന്ന താത്ക്കാലിക ജീവനക്കാരെ ഈ ദുരിതകാലത്തെങ്കിലും ഉപദ്രവിക്കരുത്.

Tags: കെഎസ്ആര്‍ടിസിലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.