Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര റെഡ് സോണ്‍; ഇന്നലെ മാത്രം 120പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

യുപിയില്‍ രോഗബാധിതര്‍ 305. ഇവരില്‍ 159 പേരും തബ്‌ലീഗുകാരാണ്. ഇന്നലെ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 21 പേരും തബ്‌ലീഗ് അംഗങ്ങളാണ്. ആന്ധ്രയില്‍ രോഗബാധിതര്‍ 266. ഇന്നലെ രണ്ടു പേര്‍ കൂടി മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 01:31 pm IST
inIndia

മുംബൈ: ഇന്ത്യയില്‍ കൊറോണ ഏറ്റവും അധികം ആപല്‍ക്കാരിയായി മാറിയിരിക്കുന്നത് മഹാരാഷ്‌ട്രയില്‍. സംസ്ഥാനത്ത് 868 പേര്‍ക്കാണ്  വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 120പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 52 ലേറെപ്പേര്‍ മരിച്ചു. ഇതില്‍  മുംബൈയാണ് ഏറ്റവും വലിയ കേന്ദ്രം.

868ല്‍ 490  കേസുകളും മുംബൈയിലാണ്, 52 മരണങ്ങളില്‍ 36 എണ്ണവും മുംബൈയില്‍.  ഇന്നലെ മുംബൈയില്‍ പുതുതായി രോഗം ബാധിച്ചത് 57 പേര്‍ക്കാണ്. കൊറോണ ബാധിച്ച് 60 കാരി മരിച്ചത് മഹാരാഷ്‌ട്രയിലെ ആരോഗ്യ പ്രവര്‍ത്തകരരെ വലിയ ആശങ്കയിലാക്കി. രോഗ പരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവായിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചു. മരണശേഷമുള്ള പരിശോധനയില്‍ ഫലം  പോസിറ്റീവായിരുന്നു. ഇതാണ് ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്.

തമിഴ്‌നാട്ടില്‍ 621 പേര്‍ക്കാണ് രോഗമുള്ളത്. ഇവരില്‍ 570 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്നലെ 50 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്. അവരില്‍ 48 പേരും തബ്‌ലീഗുകാരാണ്. ദല്‍ഹിയില്‍ രോഗബാധിതര്‍ 523 ആയി. മരണം7 ആണ്. ഇന്നലെ  പുതിയ 20 കേസുകളുണ്ടായി. അവയില്‍ പത്തും തബ്‌ലീഗുകാരാണ്. 25 പേര്‍ വെന്റിലേറ്ററില്‍.

യുപിയില്‍ രോഗബാധിതര്‍  305. ഇവരില്‍  159 പേരും തബ്‌ലീഗുകാരാണ്. ഇന്നലെ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 21 പേരും തബ്‌ലീഗ് അംഗങ്ങളാണ്. ആന്ധ്രയില്‍ രോഗബാധിതര്‍ 266. ഇന്നലെ രണ്ടു പേര്‍ കൂടി മരിച്ചു.  

ഗുജറാത്തില്‍  144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഹരിയാനയില്‍ രോഗബാധിതര്‍ 90 പേരാണ്, മരണം ഒന്നും. ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ച 9 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മധ്യപ്രദേശില്‍ മരിച്ചത് 14 പേരാണ്. രാജസ്ഥാനില്‍ രോഗബാധിതര്‍ 266.

Tags: മഹാരാഷ്ട്രമുംബൈതബ്‌ലീഗ് ജമായത്ത്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.