Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സേവാ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായി തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍

ജില്ലയില്‍ ഇന്നലെ മാത്രം 14 മണ്ഡലങ്ങളിലായി 16024 ഭക്ഷണപൊതികളാണ് ഇവര്‍ വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 05:00 am IST
in Thiruvananthapuram

തിരുവനന്തപുരം: സേവാ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായി തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കഴിഞ്ഞ മാസം 24ന് ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ തലസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇവര്‍ സേവാ പ്രവര്‍ത്തനങ്ങളുമായി എത്തുകയാണ്. ജില്ലയുടെ ഓരോ പ്രദേശത്തും ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്കും കിടപ്പു രോഗികളും ആയിട്ടുള്ള നിരവധി കുടുംബങ്ങളുടെ അരികിലേയ്‌ക്കാണ് ഇവര്‍ സഹായ ഹസ്തവുമായി എത്തുന്നത്. ഭക്ഷണത്തിനൊപ്പം ആവശ്യക്കാര്‍ക്ക് മരുന്നും എത്തിച്ചു കൊടുക്കുന്നുണ്ട്.

ജില്ലയില്‍ ഇന്നലെ മാത്രം 14 മണ്ഡലങ്ങളിലായി 16024 ഭക്ഷണപൊതികളാണ് ഇവര്‍ വിതരണം ചെയ്തത്. അരിയും പലവഞ്ചനവും അടങ്ങിയ ആയിരം രൂപയോളം വിലവരുന്ന 3543 കിറ്റുകളും വിതരണം ചെയ്തു.ഏകദേശം ഇരുപത്തിഏഴായിരം പേര്‍ക്കാണ് ഇന്നലെ മാത്രം ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തിലുള്ള പ്രവര്‍ത്തനം നടത്തിയത്.

ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തില്‍ നമോ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതില്‍ കൂടിയള്ള സഹായവും നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, പഞ്ചായത്ത്, ഏര്യാ കമ്മിറ്റി എന്നിരുടെ ഒറ്റകെട്ടായുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ മണ്ഡലം പ്രസിഡന്റുമാരാണ് അതാത് മണ്ഡലത്തിലെ സേവാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ദിവസവും എല്ലാ മണ്ഡലം പ്രസിഡന്റുമാരെയും വിളിച്ച് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും.

പാറശ്ശാല വട്ടിയൂര്‍ക്കാവ് വര്‍ക്കല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രദേശത്ത് ഇന്നലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അരുവിക്കര നെടുമങ്ങാട് കാട്ടാക്കട നേമം നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ ആ പ്രദേശങ്ങളില്‍ മാസ്‌കുകളും വിതരണം ചെയ്തു. കോവളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ 1000 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. യുവമോര്‍ച്ച, മഹിളാമോര്‍ച്ച, ഒബിസി മോര്‍ച്ച എന്നിവരുടെ നേത്യത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും റേഷന്‍ കടകളിലും ഇന്നലെ മാസ്‌കുകള്‍ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങള്‍  കെടുകാര്യസ്ഥത മൂലവും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് മൂലവും താളം തെറ്റിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.വി രാജേഷ് പറഞ്ഞു. ദിവസവും നിരവധി ഫോണ്‍ കോളുകളാണ് നമോ ഹെല്‍പ്പ് ലൈനിലേയ്‌ക്ക് എത്തുന്നത്. നമോ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ലോക ഡൗണ്‍ തീരുന്നതുവരെ തുടരുമെന്നും വി.വി രാജേഷ് പറഞ്ഞു.

Tags: bjpലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.