Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹ വ്യാപനം തടഞ്ഞവര്‍ കളത്തിനു പുറത്തോ? ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അവഗണിക്കരുത്

ഒരു രോഗിയില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പുതിയ രോഗികളുടെ എണ്ണം വിദേശത്ത് 4 വരെ ആണെങ്കില്‍ ഇവിടെ ഇതുവരെ അര ശതമാനം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:50 pm IST
in Kerala

വടശ്ശേരിക്കര (പത്തനംതിട്ട): കോവിഡ് 19 കേരളത്തിലും എത്തിയതോടെ വലിയ ആശങ്കയിലായിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യം എടുത്തു ചാടിയ വിഭാഗം വാര്‍ത്തകളിലും, ചിത്രങ്ങളിലുമൊന്നും ഏറെ  സ്ഥാനം പിടിക്കാതെപോയ പ്രതിരോധ (പ്രിവന്‍ഷന്‍) പ്രവര്‍ത്തകരാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തകരെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി, ഇവര്‍ ഞായറാഴ്ച ദിവസങ്ങളില്‍ പോലും അവധിയില്ലാതെ സ്വന്തം കുടുംബത്തേപ്പോലും മറന്ന് സമൂഹത്തിനുവേണ്ടി ജോലി ചെയ്യുന്നു.

ഒരു രോഗിയില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പുതിയ രോഗികളുടെ എണ്ണം വിദേശത്ത് 4 വരെ ആണെങ്കില്‍ ഇവിടെ ഇതുവരെ അര ശതമാനം മാത്രമാണ്. വിദേശത്തു നിന്ന് രോഗം ബാധിച്ചു കേരളത്തിലെത്തിയവര്‍ നിരവധിയാണെങ്കിലും താരതമ്യേന നാമമാത്രമായി മാത്രമാണ് തദ്ദേശവാസികളിലേക്കു രോഗം പകര്‍ന്നത്. ഇത് സാധ്യമായത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വിശ്രമമില്ലാത്ത ശ്രമ ഫലമായാണ്. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ ഓരോ ആളിനെയും സസൂക്ഷ്മം നിരീക്ഷിച്ചു. ക്വാറന്റൈനില്‍ ഉള്ള ആള്‍ക്കാരുടെ അയല്‍പക്കക്കാരുമായി നിരന്തര ബന്ധം സ്ഥാപിച്ചു. നിരന്തരം ജനങ്ങളുമായി ഇടപെട്ട് ബോധവത്കരണം നടത്തി.

5000 പേര്‍ക്ക് ഒരു ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ എന്നതാണ് സര്‍ക്കാര്‍ മാനദണ്ഡം. എന്നാല്‍ കേരളത്തില്‍ ആകെ 4816 പേരെ ഇപ്പോള്‍ സര്‍വീസില്‍ ഉള്ളൂ. യഥാര്‍ഥത്തില്‍ വേണ്ടത് 10000 ത്തിനു മുകളിലാണ്. അതായത് കേരളത്തിലെ 3.5 കോടി ജനങ്ങള്‍ക്കും, 50 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പ്രാഥമിക ആരോഗ്യ കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ അയ്യായിരത്തില്‍ താഴെ ഉദ്യോഗസ്ഥരെ ഉള്ളൂ. സാധാരണ ഒരു മാസ്‌ക് മാത്രം ധരിച്ചാണ് ഇവര്‍ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ് നടത്തിയത്. ഇവരുടെ വിവരങ്ങള്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പത്രസമ്മേളങ്ങളില്‍ പ്രതിപാദിച്ചില്ല.

ഏറ്റവും ഉത്തരവാദിത്വപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കിലും, ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ധാരാളമാണ്. പല സ്ഥലങ്ങളിലും ആക്രമിക്കപ്പെടുന്നു. രോഗികളെ ചികില്‍സിക്കുന്നതിലും പ്രധാനം രോഗികള്‍ ഉണ്ടാകാതിരിക്കുന്നതാണ്. ചികിത്സാ രംഗത്തു വാരിക്കോരി കൊടുക്കുമ്പോഴും ആരോഗ്യ പ്രതിരോധ  രംഗത്തു മതിയായ നിയമ നിര്‍മാണം പോലും നടക്കുന്നില്ല. ആകെയുളത് 1937 ലെയും, 1955 ലെയും തിരു-കൊച്ചി, മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടുകള്‍ മാത്രമാണ്. ജീവിതശൈലീ രോഗങ്ങള്‍, പഴയ രോഗങ്ങളുടെ മടങ്ങിവരവ്, സീസണല്‍ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, പുതുതായി വരുന്ന രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ജോലി ഭാരത്തില്‍ പെടുന്നു.

ആര്‍. സതീഷ്‌കുമാര്‍

Tags: ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.