Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരുന്നും ചികിത്സയുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Apr 6, 2020, 12:35 pm IST
inKerala

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിബാധിത ജില്ലയായ കാസര്‍കോട്ടെ ആയിരക്കണക്കിന് ദുരിതബാധിതര്‍ മരുന്നും ചികിത്സയുമില്ലാതെ ദുരിതത്തില്‍. സര്‍ക്കാര്‍ പുറത്ത് വിട്ട 2010 മുതല്‍ 2019 വരെയുള്ള ദുരിതബാധിത പട്ടികയില്‍ തന്നെ ആറായിരത്തോളം പേരുണ്ട്. പക്ഷെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരായ നാലായിരം  പേര്‍ ജില്ലയില്‍ വേറെയുമുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പട്ടികയിലുള്ള 511 കുട്ടികള്‍ക്കും 2011ലെ പട്ടികയില്‍പ്പെട്ട 1318 പേരില്‍ 610 പേര്‍ക്കും ഇതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. ക്യാന്‍സര്‍, ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ മാരകരോഗമുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായിട്ടുണ്ട്. മംഗളുരുവിലെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകളും ചികിത്സയുമായിരുന്നു ദുരിതത്തിന്റെ തോത് കുറച്ചിരുന്നത്. മിക്കയാളുകളും മാസത്തില്‍ ഒരു തവണയെങ്കിലും മംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്.

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല. പലരുടേയും കൈയില്‍ നിലവിലെ മരുന്നിന്റെ കരുതലും അവസാനിച്ചു. ഇതോടെ ദിവസേന രണ്ടും മൂന്നും തവണയൊക്കെ പല കുട്ടികള്‍ക്കും ബോധക്ഷയവും അപസ്മാരവുമൊക്കെയുണ്ടാവുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കാസര്‍കോട് ന്യൂ

റോ വിഭാഗം ഡോക്ടറോ ഇത്തരം രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന മറ്റ് കുട്ടികളുടെ ഡോക്ടറോ ഇല്ല. മരുന്ന് തീരുമെന്നത് കണ്ട് കുട്ടികള്‍ക്ക് കൊടുക്കേണ്ട മരുന്നിന്റെ അളവിന്റെ പകുതി കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഇതിന്റെ അവശത വേറെയുമുണ്ടെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

മംഗളുരൂവിലെ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്ന രോഗബാധിതരായ പല പ്രായത്തിലുള്ള ആയിരത്തിലധികം പേരുണ്ട് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്ന് കിട്ടാത്തത് മൂലമുള്ള പ്രശ്‌നം കൊണ്ട് അസുഖം കൂടിയ ചിലരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പക്ഷെ അവിടെയും ആവശ്യത്തിന് മരുന്ന് കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇവിടെയുള്ളവര്‍ മറ്റു ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് പോലും പലര്‍ക്കുമറിയില്ല. മുമ്പ് കാണിച്ച സ്ഥലത്ത് തന്നെ കാണിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. അല്ലെങ്കില്‍ നല്‍കി കൊണ്ടിരിക്കുന്ന മരുന്ന് തന്നെ തുടരാന്‍ പറയുന്നു. മംഗളുരുവില്‍ നിന്നു കുറിച്ചു കൊടുത്ത മരുന്ന് കാസര്‍കോട് കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിതര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും ലഭ്യമാക്കിയിട്ടില്ല.

Tags: keralacovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.